സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

ചിനക്കത്തൂർ പൂരത്തിന് വരവറിയിച്ചുകൊണ്ട് തെക്കുമംഗലം ദേശക്കൂത്തിന്റെ ഭാഗമായി നടന്ന വെടിക്കെട്ട് പ്രകമ്പനത്തിന്റെ വർണ്ണങ്ങൾ നിറഞ്ഞു

പാലക്കാട്: ചിനക്കത്തൂർ പൂരത്തിന് വരവറിയിച്ചുകൊണ്ട് തെക്കുമംഗലം ദേശക്കൂത്തിന്റെ ഭാഗമായി നടന്ന വെടിക്കെട്ട് പ്രകമ്പനത്തിന്റെ വർണ്ണങ്ങൾ നിറഞ്ഞു. ഇന്നലെ രാത്രി കൃത്യം 10.30 ന് ചിനക്കത്തൂർ ക്ഷേത്രത്തിന് പിന്നിലുള്ള കൊയ്തെടുത്ത പാടത്തിൽ വെടിക്കെട്ടിന് തിരികൊളുത്തി. 20 മിനിറ്റ് നീണ്ടുനിന്ന വാനിൽ വർണ്ണങ്ങൾ ആറാടിക്കുന്ന, കാതിൽ പ്രകമ്പന ശബ്ദങ്ങൾ അലയടിപ്പിക്കുന്ന കാഴ്ചകളിലേക്ക് അൽപ്പനേരം തട്ടക നിവാസികൾ മാറി. വെടിക്കെട്ട് കാണാൻ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറുകണക്കിന് ആളുകൾ രാത്രി 8 മണിയോടുകൂടി തന്നെ ക്ഷേത്രത്തിൽ എത്തിച്ചേർന്നിരുന്നു.

പാലക്കാട് കുളപ്പുള്ളി സംസ്ഥാനപാതയിൽ 9 മണിയോടുകൂടി ശക്തമായ ഗതാഗതക്കുരുക്കും ഉണ്ടായി. പ്രസിദ്ധമായ നെന്മാറ വേലയുടെ വെടിക്കെട്ടിന് നേതൃത്വം നൽകുന്ന സുരേന്ദ്രന്റെ നേതൃത്വത്തിൽ ആയിരുന്നു തെക്കുമംഗലം ദേശത്തിൻറെ വെടിക്കെട്ട് നടന്നത്. ഏഴു ദേശങ്ങളുടെ കൂത്തിന്റെ അവസാനമായാണ് തെക്കുമംഗലം വെടിക്കെട്ടോകൂടി ദേശക്കൂത്ത് അവസാനിപ്പിച്ചത് . ഇനി 19 വരെ ക്ഷേത്രത്തിൽ വഴിപാട് കൂത്തുകൾ അരങ്ങേറും. ഈ മാസം 19 ന് രാത്രി പതിനൊന്നു മണിക്ക് ചിന്കത്തൂരിന്റെ മണ്ണിൽ ഉത്സവത്തിന് കൊടിക്കൂറ ഉയരും.

Leave a Reply

Your email address will not be published. Required fields are marked *

Advertisement

വാഹനാപകടത്തിന് നഷ്ടപരിഹാരമില്ല; തമിഴ്‌നാട് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് കോടതി

കൊല്ലം: പുനലൂരിൽ വാഹനാപകടത്തിൽ മരിച്ച യുവാവിന്റെ കുടുംബത്തിന് കോടതി വിധിച്ച നഷ്ടപരിഹാരത്തുക നൽകാതിരുന്ന തമിഴ്‌നാട് സ്റ്റേറ്റ് എക്‌സ്പ്രസ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും നൽകാനുള്ള തുക മരവിപ്പിച്ച് പുനലൂർ മോട്ടോർ ആക്‌സിഡന്റ് ട്രിബ്യൂണലിന്റെ

Read More »

ഡിഎംകെ കോട്ടയിൽ മത്സരിക്കാൻ നടൻ വിജയ്; പ്രമേയം പാസാക്കി തമിഴക വെട്രി കഴകം

ചെന്നൈ: തമിഴ് സൂപ്പർതാരവും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ് നിയമസഭാ തിരഞ്ഞെടുപ്പിൽ വടക്കൻ ചെന്നൈയിലെ പേരമ്പൂരിൽ മത്സരിച്ചേക്കും. പേരമ്പൂരിൽ ടിവികെ യോഗത്തിലെ പ്രമേയത്തിലാണ് തീരുമാനം. ടിവികെ നേതാക്കളിൽ പ്രമുഖനായ ആദവ് അർജുനയാണ് പ്രമേയം

Read More »

ശരീരമാസകലം മർദിച്ചു പരിക്കേൽപ്പിച്ചു; ഒരു പ്രകോപനവുമില്ലാതെയാണ് ക്രൂരമര്‍ദനം

എറണാകുളം: ആലുവ ചുണങ്ങംവേലിയിൽ ബാറിനുള്ളിൽ വെച്ച് യാതൊരു പ്രകോപനവുമില്ലാതെയാണ് 13ഓളം പേര്‍ വളഞ്ഞിട്ട് തല്ലിയതെന്ന് മര്‍ദനമേറ്റ ജോജി പറയുന്നു. ജോലിക്ക് പോകാൻ പോലും കഴിയാത്ത വിധം ശരീരമാസകലം ജോജിക്ക് പരിക്കേറ്റു. അക്രമികള്‍ കൂട്ടത്തോടെ വളഞ്ഞിട്ട്

Read More »

അയിഷ പോറ്റിയോട് പിണങ്ങി രശ്മി ബിജെപി യിലേക്ക്?

മഹിള കോൺഗ്രസ് നേതാവും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കൊട്ടാരക്കര മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയുമായിരുന്ന ആർ. രശ്മിയെ ബിജെപിയിൽ എത്തിക്കാനുളള നീക്കം നടക്കുന്നതായുളള വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്. ഇതോടെ കേരള രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക്

Read More »

ഫാർമസികൾക്ക് പൂട്ടിട്ട് കുവൈറ്റ്; ലൈസൻസ് റദ്ദാക്കിയിട്ടും പ്രവർത്തനം തുടർന്നു

കുവൈറ്റ്: വിവിധ ഗവർണറേറ്റുകളിൽ ലൈസൻസ് റദ്ദാക്കിയിട്ടും നിയമവിരുദ്ധമായി പ്രവർത്തനം തുടർന്ന നിരവധി ഫാർമസികൾ വാണിജ്യ വ്യവസായ മന്ത്രാലയം അടപ്പിച്ചു. ആരോഗ്യ മന്ത്രാലയവുമായി ഏകോപിപ്പിച്ചു നടത്തിയ പ്രത്യേക പരിശോധന ക്യാമ്പയ്‌നൊടുവിലാണ് ഈ കർശന നടപടി. ഫാർമസികളുടെ

Read More »

പ്രശാന്ത് വർമ്മ- റിഷഭ് ഷെട്ടി ചിത്രം “ജയ് ഹനുമാൻ” പൂജ

പാൻ-ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ഹനുമാന് ശേഷം ദേശീയ പുരസ്കാര ജേതാവ് പ്രശാന്ത് വർമ്മ ഒരുക്കുന്ന ‘ജയ് ഹനുമാൻ’ പരമ്പരാഗതമായ പൂജ ചടങ്ങുകളോടെ ആരംഭിച്ചു. ദേശീയ അവാർഡ് ജേതാവായ കന്നഡ സൂപ്പർതാരം റിഷഭ് ഷെട്ടി നായകനായി

Read More »
Advertisement