Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ലഹരിക്കെതിരെ വനിതകൾ സജീവമായി രംഗത്തിറങ്ങണം: ലഹരി നിർമാർജന സമിതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: വർധിച്ചു വരുന്ന ലഹരി ഉപയോഗം കുടുംബങ്ങളിൽ വിവിധ തരത്തിലുള്ള ദൂഷ്യഫലങ്ങൾ ഉണ്ടാക്കി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സമൂഹത്തെ ലഹരിയിൽ നിന്ന് രക്ഷിക്കാൻ വനിതകൾ സജീവമായി രംഗത്തിറങ്ങണമെന്ന് ലഹരി നിർമ്മാർ ജനസമിതി മലപ്പുറം ( വെസ്റ്റ്) ജില്ലാ വനിതാ സംഗമം ആവശ്യപ്പെട്ടു.വനിതകൾ സാമൂഹിക മാധ്യമങ്ങളുടെ ഉപയോഗം കുറച്ച് വായനക്ക് കൂടുതൽ സമയം കണ്ടെത്തണമെന്നും, തലക്കാട് ബാറിനെതിരെ ശക്തമായ ജനകീയ പ്രതിഷേധം സംഘടിപ്പിക്കാനും തീരുമാനിച്ചു.

ലഹരി നിർമാർജന സമിതി മലപ്പുറം (വെസ്റ്റ്) ജില്ല വനിത സംഗമം തിരൂരിൽ സി.കെ.എം. ബാപ്പുഹാജി ഉൽഘാടനം ചെയ്തു. വനിതാ വിഭാഗം പ്രസിഡൻ്റ്ഖദീജ മൂത്തേടത്ത് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മയ്യേരി നസീബ അസീസ് പ്രവർത്തന പദ്ധതികൾ അവതരിപ്പിച്ചു. വി.പി. സുലൈഖ,ഡോ : ഷാബി നൗഷാദ്, പി. ബീവി പൊന്നാനി, സഫിയ കുന്നുമ്മൽ, എ.പി. വഹീദ എന്നിവർ പ്രസംഗിച്ചു.

Recent News

Advertisement
WhiteswanTV Footer