Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വിജയ് ദേവരകൊണ്ട- രശ്മിക വിവാഹം ഈ മാസം 26ന്; ക്ഷണക്കത്ത് വൈറൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സിനിമ താരങ്ങളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വിവാഹിതരാകുന്നു. വിവാഹം ഈ മാസം 26-ന് നടക്കുമെന്നാണ് വിവരം. സോഷ്യൽ മീഡിയയിൽ വിവാഹത്തിന്റെ ക്ഷണക്കത്ത് ഇതിനോടകം വലിയതോതിൽ പ്രചരിക്കുകയാണ്. അടുത്തബന്ധുക്കൾ മാത്രം പങ്കെടുക്കുന്ന ലളിതമായ ചടങ്ങായിരിക്കും നടക്കുകയെന്ന് വിജയ് ദേവരകൊണ്ടയുടെ പേരിലുള്ള ക്ഷണക്കത്തിൽ പറയുന്നു.

വിവാഹവേദി ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഉദയ്പൂരിൽ ഒരു ഡെസ്റ്റിനേഷൻ വെഡിങായിയായിരിക്കും വിവാഹ ചടങ്ങുകൾ നടക്കുകയെന്ന് റിപ്പോർട്ടുണ്ടായിരുന്നു. തുടർന്ന് മാർച്ച് 3-ന് ഹൈദരാബാദിൽ വൈകുന്നേരം 7 മണി മുതൽ വിവാഹ സൽക്കാരം സംഘടിപ്പിക്കുമെന്നും പുറത്തുവന്ന ക്ഷണക്കത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. റിസപ്‍ഷൻ നടക്കുക ബഞ്ചാര ഹിൽസിലെ താജ് കൃഷ്ണ പഞ്ചനക്ഷത്ര ഹോട്ടലിൽ വച്ചാകും എന്നാണ് ക്ഷണക്കത്തിലെ വിവരങ്ങൾ സൂചിപ്പിക്കുന്നത്.

Tags :

Recent News

Advertisement
WhiteswanTV Footer