സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

മറികടന്നത് സാക്ഷാല്‍ കൊഹ്ലിയെ; സഞ്ജുവിന് അഭിനന്ദന പ്രവാഹം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊല്‍ക്കത്ത: ടി20 ലോകകപ്പില്‍ ഇന്നലെ കളി ജയിപ്പിക്കുക മാത്രമല്ല, ഒരു റെക്കോര്‍ഡും സഞ്ജു സാംസണ്‍ നേടിയിരുന്നു. ടി20 ലോകകപ്പില്‍ സ്‌കോര്‍ പിന്തുടരുമ്പോള്‍ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ സ്വന്തമാക്കിയെന്ന റെക്കോഡാണ് സഞ്ജു സ്വന്തമാക്കിയത്. മറികടന്നത് സാക്ഷാല്‍ വിരാട് കൊഹ്ലിയെ. പിന്നാലെ സഞ്ജുവിന് വന്‍ അഭിനന്ദന പ്രവാഹമാണ് ലഭിക്കുന്നത്.

50 പന്തില്‍ പുറത്താവാതെ സഞ്ജു നേടിയ 97 റണ്‍സാണ് ഇന്ത്യക്ക് സെമി ഫൈനല്‍ സ്ഥാനം നല്‍കിയത്. 2016 ലോകകപ്പില്‍ കോലി ഓസ്ട്രേലിയക്കെതിരെ പുറത്താവാതെ നേടിയ 82 റണ്‍സാണ് രണ്ടാം സ്ഥാനത്തായത്. മൂന്നും നാലും സ്ഥാനത്ത് കോലി തന്നെയാണ്. 2022ല്‍ പാകിസ്ഥാനെതിരെ പുറത്താവാതെ നേടിയ 82 റണ്‍സും ഇക്കൂട്ടത്തില്‍ വരും. 2012ല്‍ പാകിസ്ഥാനെതിരെ 78 റണ്‍സും കോലി നേടിയിരുന്നു. ഈ മത്സരത്തിലും കോലിയെ പുറത്താക്കാന്‍ സാധിച്ചിരുന്നില്ല.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.