Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വിവാഹ വാഗ്‌ദാനം ലംഘിച്ചതിനെ തുടർന്ന് യുവതി ആത്മഹത്യ ചെയ്‌തു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആഗ്ര: വിവാഹ വാഗ്ദാന ലംഘിച്ചെന്ന് ആരോപിച്ച് യുവതി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ പൊലീസ് കോൺസ്റ്റബിൾ അറസ്റ്റിൽ. ഉത്തർപ്രദേശ് സ്വദേശിയായ ജെ ബി ഗൗതമാണ് അറസ്റ്റിലായത്. ആത്മഹത്യാപ്രേരണാ കുറ്റത്തിനാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്. ഇയാൾ മാനസിക പീഡനം നടത്തിയെന്നും വിവാഹ വാഗ്‌ദാനം ലംഘിച്ചെന്നും ആരോപിച്ചാണ് യുവതി ആത്മഹത്യ ചെയ്‌തത്.

ആറു വർഷം മുൻപ് മറ്റൊരാളുമായി യുവതിയുടെ വിവാഹം കഴിഞ്ഞെങ്കിലും ആ ബന്ധം രണ്ട് വർഷം മാത്രമെ നീണ്ടുനിന്നുള്ളുവെന്ന് കുടുംബം വ്യക്തമാക്കി. നാല് വർഷം മുൻപ് ഷംസാബാദിൽ നടന്ന പരിപാടിക്കിടെയാണ് പൊലീസ് കോൺസ്റ്റബിളുമായി യുവതി പരിചയത്തിലായത്. പിന്നീടിവർ പ്രണയത്തിലാവുകയും ഒന്നിച്ച് താമസിക്കാൻ തുടങ്ങുകയും ചെയ്‌തു. വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ചാണ് യുവതിയുമായി ഒന്നിച്ച് താമസിച്ചതെന്നാണ് ആരോപണം.

Recent News

Advertisement
WhiteswanTV Footer