Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഇതെന്തൊരു ട്വിസ്റ്റ്! ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് മൊറോക്കോയ്ക്ക്, ഞെട്ടലോടെ സെനഗല്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കാസബ്ലാങ്ക: ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സ് കിരീടത്തില്‍ വമ്പന്‍ ട്വിസ്റ്റ്. കിരീടം മൊറോക്കോ സ്വന്തമാക്കി. 2026 ജനുവരി 19-ന് നടന്ന കലാശപ്പോരില്‍ ഏകപക്ഷീയമായ ഒരു ഗോളിന് സെനഗല്‍ കപ്പില്‍ മുത്തമിട്ടെങ്കിലും അവരെ അയോഗ്യരാക്കിയാണ് ഇപ്പോള്‍ മൊറോക്കോ ചാമ്പ്യന്‍ പട്ടം ചൂടിയിരിക്കുന്നത്. മത്സരത്തിനിടെ മൊറോക്കോയ്ക്ക് അനുകൂലമായി റഫറി പെനാല്‍റ്റി വിധിച്ചതില്‍ പ്രതിഷേധിച്ച് സെനഗല്‍ താരങ്ങള്‍ കളംവിട്ടത്തിനെതിരെ നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ ഫെഡറേഷന്‍ ശിക്ഷാനടപടി സ്വീകരിച്ചിരിക്കുന്നത്.

എക്‌സ്ട്രാ ടൈമില്‍ സെനഗല്‍ താരം പേപ്പ് ഗ്വെയ് ഒരു ഗോളിലായിരുന്നു സെനഗലിന്റെ അന്നത്തെ ജയം. സെനഗല്‍ നേടിയ മറ്റൊരു ഗോള്‍ മൊറോക്കാന്‍ താരത്തെ ഫൗള്‍ ചെയ്തെന്ന് ചൂണ്ടിക്കാട്ടി റഫറി നിഷേധിച്ചിരുന്നു. അതിന് ശേഷമാണ് മൊറോക്കോയ്ക്ക് അനുകൂലമായി പെനാല്‍റ്റി വിധിക്കപ്പെടുന്നത്. ഇതില്‍ പ്രതിഷേധിച്ച് പരിശീലകന്‍ താരങ്ങളെ വിളിച്ച് മൈതാനം വിടുകയായിരുന്നു. ഇതിനെതിരെ മൊറോക്കോ പരാതി നല്‍കി. അതാണ് ഇപ്പോള്‍ സെനഗല്‍ ചെയ്തത് ഗുരുതരമായ ചട്ടലംഘനം ആയിരുന്നെന്ന് കണ്ടെത്തിയിരിക്കുന്നത്.

Recent News

Advertisement
WhiteswanTV Footer