Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

എടുത്തത് പ്രീ വെഡ്ഡിങ് ഷൂട്ട്, അവസാനം ക്രൈം ത്രില്ലര്‍! VIDEO

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

രു വിചിത്രമായ പ്രീ വെഡ്ഡിങ് ഷൂട്ടിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറൽ. കാരണം ഇത് കണ്ടാൽ ഒരു ക്രൈം ത്രില്ലർ സിനിമയുടെ ഷൂട്ടിങ് ആണെന്നേ പറയൂ. ആഴം കുറഞ്ഞ ചെളിക്കുളത്തിൽ പ്രതിശ്രുത വരനും വധുവും കിടക്കുന്നതും അവർക്കു വേണ്ട നിർദേശങ്ങൾ നൽകിക്കൊണ്ട് ഫൊട്ടോഗ്രാഫർമാരും വിഡിയോഗ്രാഫർമാരും സമീപത്തു നിൽക്കുന്നതും വിഡിയോയിൽ കാണാം. സർഗാത്മകമായ ഒരു സിനിമാറ്റിക് രംഗം മനസ്സിൽ കണ്ടാണ് വിഡിയോഗ്രാഫേഴ്സ് ചിത്രീകരണം ആരംഭിച്ചതെങ്കിലും വിഡിയോ കണ്ടവർക്ക് അതിൽ തമാശ മാത്രമേ കാണാനായുള്ളൂ. ചെളിയിൽ കിടക്കുമ്പോഴും ഗൗരവത്തിലുള്ള ദമ്പതികളുടെ ഭാവവും ഇതിന് അകമ്പടിയേകിയ ഡ്രോൺ ഷോട്ടുകളും സംഭവം വേറെ മൂഡിലെത്തിച്ചു.

കടൽത്തീരങ്ങളും പ്രകൃതിഭംഗിയുള്ള പശ്ചാത്തലങ്ങളുമൊക്കെയായിരുന്നു ഒരുകാലത്ത് വെഡ്ഡിങ് ഫൊട്ടോഗ്രാഫേഴേസിന്റെയും വിഡിയോഗ്രാഫേഴ്സിന്റെയും പ്രിയപ്പെട്ടയിടങ്ങൾ. പക്ഷേ, പുതിയ കാലത്ത് പ്രീ-വെഡ്ഡിങ് ഷൂട്ടുകൾ ഏതു വിധേനയും വൈറൽ ആക്കണമെന്ന് ആഗ്രഹിക്കുന്നവർ വളരെ വിചിത്രമായ പശ്ചാത്തലങ്ങളാണ് ഇതിനായി തിരഞ്ഞെടുക്കുന്നത്.

Recent News

Advertisement
WhiteswanTV Footer