സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കളമശേരിയിൽ പെൺകുട്ടിയെ ആക്രമിച്ച കേസിലെ പ്രതി പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: കൊച്ചിയിലെ കളമശേരിയിൽ യുവതിയെ ആക്രമിച്ച് സ്വർണ്ണാഭരണങ്ങളും മൊബൈൽ ഫോണും കവർന്ന കേസിൽ പ്രതി പിടിയിൽ. അട്ടപ്പാടി സ്വദേശിയായ ആളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. കണ്ണൂർ സ്വദേശിയായ യുവതി ജോലി സ്ഥലത്ത് നിന്ന് മടങ്ങുമ്പോൾ സെന്റ് ജോസഫ് പള്ളിക്ക് സമീപത്ത് വെച്ചാണ് ആക്രമണം ഉണ്ടായത്. കളമശേരിയിൽ വാടകയ്ക്ക് താമസിച്ച് സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു യുവതി.

പ്രതി പെൺകുട്ടിയുടെ തലയിൽ മുണ്ട് ഇട്ട് വലിച്ചുവീഴ്ത്തിയ ശേഷം ആക്രമിക്കുകയും കവർച്ച നടത്തുകയും ചെയ്തു. തലയെ തൂണിൽ ഇടിച്ചും കല്ലുകൊണ്ട് അടിച്ചുമാണ് ഇയാൾ ആക്രമിച്ചത്. തലയുടെ പിൻഭാഗത്ത് യുവതിക്ക് പരിക്കേറ്റു. ഒരു പവനിലേറെ തൂക്കം വരുന്ന സ്വർണ്ണമാല, കമ്മൽ, മൊബൈൽ ഫോൺ എന്നിവയാണ് കവർന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടുകയായിരുന്നു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.