Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സാമുദായിക പിന്തുണ ഉറപ്പാക്കാൻ നേതാക്കള്‍;കൂടിക്കാഴ്ച നടത്തി കുഞ്ഞാലിക്കുട്ടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ സാമുദായിക പിന്തുണ ഉറപ്പാക്കാൻ പരിശ്രമിക്കുകയാണ് നേതാക്കൾ. താമരശ്ശേരി ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിലുമായും കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുമായും കൂടിക്കാഴ്ച നടത്തിയിരിക്കുകയാണ് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. തിരുവമ്പാടിയിലെ യുഡിഎഫ് സ്ഥാനാർഥി സി കെ കാസിമിന് ഒപ്പമെത്തിയാണ് ബിഷപ്പിനെ സന്ദർശിച്ചത്.

അതെ സമയം,പല മണ്ഡങ്ങളിലും സിപിഐഎം-ബിജെപി ഡീല്‍ ഉണ്ടെന്ന് ആവർത്തിച്ച് പറയുകയാണ് കുഞ്ഞാലികുട്ടി. ഇടതുപക്ഷം ദുര്‍ബല സ്ഥാനാര്‍ഥികളെ നിർത്തി പാലക്കാട് യുഡിഎഫിന്റെ വോട്ട് ഭിന്നിപ്പിച്ച് ബിജെപിയെ ജയിപ്പിക്കാനാണ് നീക്കമെന്നാണ് കുഞ്ഞാലിക്കുട്ടിയുടെ ആരോപണം.

Tags :

Recent News

Advertisement
WhiteswanTV Footer