ന്യൂഡല്‍ഹി: എട്ടാം ശമ്പള കമ്മീഷന് രൂപീകരിച്ചതായി കേന്ദ്ര സര്‍ക്കാര്‍. 2025ന് നവംബര്‍ മൂന്നിന് നിലവില്‍ വന്ന കമ്മീഷന് 18 മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. 2026 ജനുവരി മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ശമ്പള പരിഷ്കരണം നടപ്പാക്കാനാണ് നീക്കം.
പൊതുജനങ്ങളില്‍ നിന്നും MyGov പോര്‍ട്ടല്‍ വഴി മാര്‍ച്ച് 31 വരെ നിര്‍ദേശങ്ങള്‍ തേടുന്നുണ്ട്. ഫിറ്റ്മെന്റ് ഫാക്ടറിലെ മാറ്റത്തിലൂടെ 20% മുതല്‍ 35% വരെ വര്‍ധനവ് ജീവനക്കാര്‍ പ്രതീക്ഷിക്കുന്നു.




