Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ക്ഷേത്രത്തിലെ ഉത്സവത്തിനിടെ യുവതിയെ മർദ്ദിച്ചു; കുണ്ടറ എസ്‌ഐക്കെതിരെ പരാതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊല്ലം: ക്ഷേത്രോത്സവത്തിനിടെ യുവതിയെ പൊലീസ് മർദ്ദിച്ചെന്ന പരാതിയുമായി കുണ്ടറയിൽ വിവാദം. സംഭവത്തിൽ കുണ്ടറ എസ്‌ഐ കിരൺക്കെതിരെ യുവതി എസ്‌പിക്ക് പരാതി നൽകി. ഉത്സവത്തിനിടെ ഡിജെ വാഹനത്തിനരികിൽ നിൽക്കുന്നതിനിടെ പൊലീസ് മാറിനിൽക്കാൻ ആവശ്യപ്പെട്ടതായി യുവതി പറഞ്ഞു. തുടർന്ന് അവിടെ നിന്നിരുന്ന ഒരു യുവാവിനെ പൊലീസ് കാലിൽ പിടിച്ച് വലിച്ചപ്പോൾ, ഇയാൾ യുവതിയുടെ മേൽ വീണതായും അവർ പറഞ്ഞു. ഇത് കണ്ട ഭർത്താവ് പൊലീസിനോട് ചോദ്യം ചെയ്തതോടെ, തുടർന്ന് പൊലീസ് മർദ്ദിച്ചതായും യുവതി ആരോപിച്ചു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് യുവതി പരാതി നൽകിയിട്ടുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix