Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ ഓർത്തോഡോന്റിക് വിഭാഗം ഒന്നടങ്കം രാജിവെച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഓർത്തോഡോന്റിക് വിഭാഗത്തിലെ മുഴുവൻ ജീവനക്കാരും കൂട്ടമായി രാജിവെച്ചു. അധ്യാപകർ ഉൾപ്പെടെ ഏഴ് പേരാണ് തങ്ങളുടെ തസ്തികകളിൽ നിന്ന് പിന്മാറിയിരിക്കുന്നത്. എന്നാൽ ഇവരുടെ രാജിക്കത്തുകൾ ഇതുവരെ കോളേജ് മാനേജ്‌മെന്റ് അംഗീകരിച്ചിട്ടില്ലെന്നാണ് വിവരം.

കോളേജ് വിദ്യാർത്ഥിയായിരുന്ന നിതിൻ രാജിന്റെ മരണത്തെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിലായി ക്യാമ്പസിൽ ശക്തമായ പ്രതിഷേധങ്ങളാണ് നടക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ചില അധ്യാപകരും ജീവനക്കാരും ഉത്തരവാദികളാണെന്നാരോപിച്ച് വിദ്യാർത്ഥികൾ സോഷ്യൽ മീഡിയയിലൂടെയും മറ്റ് മാർഗങ്ങളിലൂടെയും പ്രതിഷേധം ഉയർത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് വകുപ്പിലെ ജീവനക്കാർ കൂട്ടമായി രാജിവെച്ചത്.

Recent News

Advertisement
WhiteswanTV Footer