Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ചെന്നൈക്കെതിരെ ഗുജറാത്തിന് വിജയലക്ഷ്യം 159 റൺസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: സൂപ്പർ സൺ‌ഡേയിൽ സ്വന്തം തട്ടകമായ ചെപ്പോക്കിൽ ഗുജറാത്തിനെതിരെ 7 വിക്കറ്റ് നഷ്ടത്തിൽ 159 റൺസ് വിജയലക്ഷ്യമുയർത്തി ചെന്നൈ. കഴിഞ്ഞ മത്സരം ജയിച്ച ടീമില്‍ പുതിയ പരീക്ഷണങ്ങളുമായാണ് എന്ന ചെന്നൈ പകൽപോരാട്ടത്തിനിറങ്ങിയത്. സര്‍ഫറാസ് ഖാന് പകരം ഉര്‍വില്‍ പട്ടേലിനെ പ്ലേയിംഗ് ഇലവനിൽ ഇറക്കിയിരുന്നു. ടോസ് നഷ്ട്ടപെട്ട് ബാറ്റിംഗിനിറങ്ങിയ ചെന്നൈ തുടക്കത്തിലേ ബാറ്റിംഗ് തകർച്ചയിലായിരുന്നു. കഴിഞ്ഞ മത്സരങ്ങളിൽ ഫോമിലായിരുന്നു സംജു സാംസൺ 15 പന്തില്‍ 11 റണ്‍സെടുത്ത് പുറത്തായി. പിന്നാലെ വന്നവരെല്ലാം രണ്ടക്കം കാണാതെ പുറത്തായി. 60 പന്തിൽ 74 റൺസെടുത്ത നായകൻ ഋതുരാജാണ് ചെന്നൈയുടെ ടോപ് സ്‌കോറർ. ചെന്നൈ സൂപ്പർ കിംഗ് സിനും ഗുജറാത്ത് ടൈറ്റൻസിനും ലക്ഷ്യം സീസണിലെ നാലാം ജയമാണ്. ജയിച്ചാല്‍ സ്ഥാനം മാറില്ലെങ്കിലും ഇരു ടീമുകള്‍ക്കും പ്ലേ ഓഫ് പ്രതീക്ഷകള്‍ വീണ്ടും സജീവമാക്കാം.

Recent News

Advertisement
WhiteswanTV Footer