Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

നീതി’യിൽ നിന്ന് പടിയിറങ്ങി എ എൻ ഷംസീർ; മടങ്ങിയത് പ്രിയ സഖാവിന്‍റെ ചിത്രങ്ങളുമായി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കേരള നിയമസഭാ സ്പീക്കർ എ എൻ ഷംസീർ 44 മാസത്തെ സേവനത്തിന് ശേഷം പദവിയൊഴിഞ്ഞു. ഔദ്യോഗിക വസതിയായ ‘നീതി’യിൽ നിന്നും മടങ്ങി. തൻറെ രാഷ്ട്രീയ ഗുരുവായ കോടിയേരി ബാലകൃഷ്ണന്റെ ചിത്രങ്ങളുമായാണ് അദ്ദേഹം ഔദ്യോഗിക വസതിയിൽ നിന്നും തലശ്ശേരിയിലേക്ക് യാത്രയായത്.

സന്തോഷത്തോടും അതിലേറെ അഭിമാനത്തോടും കൂടിയാണ് താൻ ഈ പദവിയിൽ നിന്നും ഇറങ്ങുന്നതെന്ന് എ എൻ ഷംസീർ പറഞ്ഞു. പദവിയൊഴിയുന്നതിനോട് അനുബന്ധിച്ച് ഏറെ വികാരനിർഭരമായ നിമിഷങ്ങൾക്കും ‘നീതി’ സാക്ഷിയായി. ഇനി കണ്ണൂർ കേന്ദ്രീകരിച്ച് മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തനത്തിൽ സജീവമാകുമെന്ന് അറിയിച്ചു.

Recent News

Advertisement
WhiteswanTV Footer