Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ബംഗാളിലെ മദ്രസകളിൽ വന്ദേമാതരം നിർബന്ധമാക്കി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ന്യൂനപക്ഷ ക്ഷേമ-മദ്രസാ വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ മുഴുവന്‍ മദ്രസകളിലും ‘വന്ദേമാതരം’ ഗാനം ആലപിക്കുന്നത് നിര്‍ബന്ധമാക്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. മെയ് 19-ന് മദ്രസാ വിദ്യാഭ്യാസ ഡയറക്ടര്‍ ഒപ്പുവെച്ച ഔദ്യോഗിക വിജ്ഞാപനത്തിലാണ് ഈ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുള്ളത്.

ഉത്തരവ് പുറത്തുവന്ന നിമിഷം മുതല്‍ തന്നെ ഇത് പ്രാബല്യത്തില്‍ വരുമെന്നും (Immediate effect) സംസ്ഥാനത്തുടനീളമുള്ള സര്‍ക്കാര്‍ മോഡല്‍ മദ്രസകള്‍, അംഗീകൃത ഗവണ്‍മെന്റ് എയ്ഡഡ് മദ്രസകള്‍, അണ്‍-എയ്ഡഡ് മദ്രസകള്‍ എന്നിവയ്ക്കെല്ലാം ഈ നിയമം ഒരേപോലെ ബാധകമായിരിക്കുമെന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു.

ഈ നിയമം എല്ലാ മദ്രസകളും കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താന്‍ വിദ്യാലയങ്ങള്‍ അതത് വകുപ്പ് മേധാവികള്‍ക്ക് കൃത്യമായ കംപ്ലയന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ന്യൂനപക്ഷ ക്ഷേമ വകുപ്പ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.

Recent News

Advertisement
WhiteswanTV Footer