Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

UPSC 2027 പരീക്ഷ കലണ്ടർ പുറത്തിറക്കി; പ്രധാന തീയതികൾ പ്രഖ്യാപിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്‌സി) 2027ലെ പരീക്ഷ കലണ്ടർ പുറത്തിറക്കി. സിവിൽ സർവീസസ്, എൻഡിഎ, സിഡിഎസ് ഉൾപ്പെടെയുള്ള പ്രധാന പരീക്ഷകളുടെ തീയതികളാണ് കലണ്ടറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

2027ലെ സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷയുടെ വിജ്ഞാപനം ജനുവരി 13ന് പുറപ്പെടുവിക്കും. പരീക്ഷ മെയ് 23ന് ആരംഭിക്കും. സിവിൽ സർവീസസ് മെയിൻ പരീക്ഷ ഓഗസ്റ്റ് 20ന് ആരംഭിക്കുമെന്നും കലണ്ടറിൽ വ്യക്തമാക്കുന്നു.

എൻഡിഎ, സിഡിഎസ് ആദ്യഘട്ട പരീക്ഷകളുടെ വിജ്ഞാപനം ഈ വർഷം ഡിസംബർ 2ന് പുറത്തിറക്കും. ഈ പരീക്ഷകൾ 2027 ഏപ്രിൽ 11ന് നടക്കും. രണ്ടാംഘട്ട പരീക്ഷകളുടെ വിജ്ഞാപനം 2027 മെയ് 5ന് പുറപ്പെടുവിക്കും, പരീക്ഷകൾ സെപ്റ്റംബർ 19ന് നടക്കും.

Recent News

Advertisement
WhiteswanTV Footer