Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഇടതുപക്ഷം തകര്‍ന്നുപോയെന്ന് ആരും കരുതണ്ട, ശക്തമായി തിരിച്ചുവരും; കെകെ ശൈലജ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ ഇടതുപക്ഷം തകർന്നുപോയെന്ന് ആരും കരുതേണ്ടതില്ലെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയം​ഗം കെ കെ ശൈലജ. ശക്തമായിതന്നെ ഇടതുപക്ഷം തിരിച്ചുവരും. എന്തെങ്കിലും പോരായ്മകൾ സംഭവിച്ചുണ്ടെങ്കിൽ അവയെല്ലാം വിശദമായി പരിശോധിക്കുകയും പരിഹരിക്കുകയും ചെയ്യുമെന്നും ശൈലജ പറഞ്ഞു.‌ മൂന്നു ദിവസത്തെ കേന്ദ്ര കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ ഡൽഹിയിൽ എത്തിയപ്പോഴായിരുന്നു ഈ പ്രതികരണം.

വെള്ളിയാഴ്‌ച സുർജിത്ത്‌ ഭവനിൽ കേന്ദ്രകമ്മിറ്റി യോ​ഗത്തിന് തുടക്കമായി. സമകാലിക രാഷ്ട്രീയ സംഭവവികാസങ്ങളും ദേശീയ– സാർവ്വദേശീയ വിഷയങ്ങളും ചർച്ചയാകും. കേരളം ഉൾപ്പെടെ അഞ്ച്‌ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ പ്രാഥമിക അവലോകനത്തിലേക്കും കേന്ദ്രകമ്മിറ്റി കടക്കും.

Recent News

Advertisement
WhiteswanTV Footer