Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

എബോള വൈറസ്; തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളിൽ മെഡിക്കൽ ബോർഡ് യോഗം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: എബോള വൈറസ് വ്യാപന ഭീഷണിയുടെ പശ്ചാത്തലത്തിൽ തിരുവനന്തപുരം, കൊച്ചി വിമാനത്താവളത്തിൽ സുരക്ഷാ നടപടികൾ ശക്തമാക്കി. എയർപോർട്ട് ഹെൽത്ത് ഓഫീസറുടെ നേതൃത്വത്തിൽ ഇന്ന് മെഡിക്കൽ ബോർഡ് യോഗം ചേരും. യോഗത്തിൽ കേന്ദ്ര സർക്കാരിന്റെ മാർഗനിർദ്ദേശങ്ങൾ പാലിച്ചുള്ള യാത്രക്കാർക്ക് സ്ക്രീനിംഗ് നടപടികൾ നടപ്പിലാക്കാനുള്ള കാര്യങ്ങൾ വിലയിരുത്തും.

വിമാനത്താവളത്തിൽ 24 മണിക്കൂറും നിരീക്ഷണ സംവിധാനങ്ങൾ സജ്ജീകരിക്കുകയും, തെർമൽ സ്ക്രീനിംഗ്, വിഷ്വൽ ഇൻസ്പെക്ഷൻ, യാത്രാ ചരിത്രം പരിശോധിക്കൽ എന്നിവ നടപ്പാക്കുകയും ചെയ്യും. അന്താരാഷ്ട്ര യാത്രക്കാർക്ക് ഇമിഗ്രേഷൻ വകുപ്പ് സെൽഫ് ഡിക്ലറേഷൻ ഫോം സമർപ്പിക്കണമെന്ന് നിർദേശമുണ്ട്.

അധികം സാന്റിംഗ് നടപടി ഐസൊലേഷൻ സൗകര്യങ്ങൾ ഒരുക്കാൻ ആരോഗ്യവകുപ്പ് ബോർഡിന് നിർദേശം നൽകിയിട്ടുണ്ട്. രോഗലക്ഷണങ്ങൾ കണ്ടെത്താൻ മുൻകരുതൽ നടപടികൾ ശക്തമാക്കുന്നതിൽ ഫോക്കസ് നൽകുമെന്ന് അധികൃതർ അറിയിച്ചു.

Recent News

Advertisement
WhiteswanTV Footer