Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

തൃശ്ശൂരിൽ ആനയിടഞ്ഞു; വാഹനങ്ങൾ തകർത്തു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: തൃശ്ശൂരിലെ വിയൂരിൽ ആന ഇടഞ്ഞ് ജനവാസ മേഖലയിൽ പരിഭ്രാന്തി സൃഷ്ടിച്ചു. കുളിപ്പിച്ച് കൊണ്ടുപോകുന്നതിനിടെയാണ് ‘ശിവം ലക്ഷ്മി’ എന്ന ആന നിയന്ത്രണം വിട്ടത്.

ജനവാസ മേഖലയിലൂടെ പാഞ്ഞോടിയ ആന കാറുകൾ, ഓട്ടോറിക്ഷ, ബൈക്ക് ഉൾപ്പെടെയുള്ള നിരവധി വാഹനങ്ങൾ തകർത്തു. ഒരു വീടിന്റെ ഗേറ്റും ആന തകർത്തതായാണ് വിവരം. നിരവധി വീടുകൾ സ്ഥിതിചെയ്യുന്ന പ്രദേശത്താണ് ആന ഒരു മണിക്കൂറിലേറെയായി തുടരുന്നത്.

സംഭവത്തെ തുടർന്ന് പ്രദേശത്തേക്ക് ആളുകൾ പ്രവേശിക്കുന്നത് പൊലീസ് തടഞ്ഞു. ആനയെ തളയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer