Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറണം; ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡല്‍ഹി: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി ദേശീയ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാനുള്ള നീക്കം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നടത്തുന്നുവെന്ന് റിപ്പോര്‍ട്ട്.

കോണ്‍ഗ്രസ് ദേശീയ നേതൃത്വമായ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സിദ്ധരാമയ്യയോട് രാജിവെച്ച് രാജ്യസഭയിലേക്ക് മാറണമെന്ന് ആവശ്യപ്പെട്ടതായാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നുള്ള വിവരം. രാജ്യസഭ സീറ്റ് നല്‍കി അദ്ദേഹത്തെ ഡല്‍ഹിയിലെ ദേശീയ രാഷ്ട്രീയത്തില്‍ കൂടുതല്‍ സജീവമാക്കാനാണ് പദ്ധതിയെന്നാണ് റിപ്പോര്‍ട്ട്.

നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം, സിദ്ധരാമയ്യയുടെ ആവശ്യങ്ങളും ആശങ്കകളും പരിഹരിക്കുമെന്നും ഹൈക്കമാന്‍ഡ് ഉറപ്പുനല്‍കിയതായും പറയുന്നു. കര്‍ണാടകയിലെ ഭരണക്രമത്തിലും നേതൃമാറ്റ സാധ്യതകളിലും ഇതോടെ വീണ്ടും ചര്‍ച്ചകള്‍ക്ക് തുടക്കമായിരിക്കുകയാണ്.

Recent News

Advertisement
WhiteswanTV Footer