Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ആംബുലൻസിന് മുന്നിലേക്ക് കാർ ഓടിച്ചുകയറ്റി; ചോദ്യം ചെയ്തതോടെ ആക്രമണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൽപ്പറ്റ: രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്ന ആംബുലന്‍സിന് നേരെ വയനാട് വെങ്ങപ്പള്ളിയിൽ ആക്രമണം. ആംബുലൻസ് ഡ്രൈവർ ലത്തീഫിനും, രോഗിയുടെ സഹോദരൻ നഫ്‌സീറിനും ആക്രമണത്തിൽ മർദ്ദനമേറ്റു.

പ്രതികളെ കൽപ്പറ്റ പൊലീസ് കസ്റ്റഡിയിലെടുത്തു. വേഗത്തിൽ പോയ ആംബുലൻസിന് മുന്നിലേക്ക് കാറ് ഓടിച്ചുകൊണ്ട് തടസം സൃഷ്ടിച്ചതിനെ ചോദ്യം ചെയ്തതുകൊണ്ടാണ് ആക്രമണം സംഭവിച്ചത്.

ആംബുലൻസ് മാനന്തവാടി കോറോത്ത് മുതൽ മേപ്പാടിയിലെ ആശുപത്രിയിലേക്കായിരുന്നു പോകുന്നത്. ആക്രമണത്തിൽ പങ്കാളികളായ സംഘം ക്രൂരമായി ആംബുലൻസിൽ ഉണ്ടായിരുന്നവരെ മർദ്ദിച്ചു.

Recent News

Advertisement
WhiteswanTV Footer