Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മുല്ലപ്പെരിയാറിൽ നിന്ന് കൂടുതൽ വെള്ളം ആവശ്യപ്പെട്ട് ടിവികെ എംഎൽഎ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൊടുപുഴ: മുല്ലപെരിയാറിൽ നിന്നും കൂടുതൽ വെള്ളം ആവശ്യപെട്ട് ടിവികെ. അണക്കെട്ടിൽ ജലനിരപ്പ് ഉയരുമ്പോൾ ഇടുക്കിയിലേയ്ക് ഒഴുക്കുന്ന വെള്ളം തമിഴ് നാടിന് നൽകണമെന്ന് കമ്പം എംഎൽഎ ജഗനാഥ് മിശ്ര പറഞ്ഞു. ഇടുക്കി നെടുംകണ്ടം ആനകല്ലിൽ സന്ദർശനം നടത്തുന്നതിനിടെയായിരുന്നു എംഎൽഎയുടെ പ്രതികരണം.

ഡാമിന്റെ സംഭരണ ശേഷി വർദ്ധിപ്പിയ്‌ക്കേണ്ടതില്ലെന്നും, നിലവിലെ സാഹചര്യത്തിൽ, ഡാം നിറയുമ്പോൾ അധികമായി വരുന്ന വെള്ളം ഇടുക്കിയിലേയ്ക് ഒഴുക്കുകയാണ് ചെയ്യുന്നത് ഇത് തമിഴ്‌നാട്ടിലേയ്ക്ക് ഒഴുക്കണമെന്നും മുല്ലപെരിയാർ വിഷയം രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിയ്ക്കരുതെന്നും എംഎൽഎ പറഞ്ഞു. മുല്ലപ്പെരിയാറിലെ വെള്ളം സംബന്ധിച്ച് ഇരുസംസ്ഥാനങ്ങളും തമ്മിൽ ഏറ്റുമുട്ടുന്ന സാഹചര്യം ഉണ്ടാകില്ലെന്നും എംഎൽഎ പറഞ്ഞു. നേരത്തെ, മുല്ലപ്പെരിയാർ ജലനിരപ്പ് 152 അടിയാക്കും എന്ന് തെരഞ്ഞെടുപ്പ് കാലത്ത് ഈ പ്രദേശത്ത് ടിവികെ പറഞ്ഞിരുന്നു.

Recent News

Advertisement
WhiteswanTV Footer