കൊൽക്കത്ത: ബംഗാളിൽ തൃണമൂൽ കോൺഗ്രസിൽ നിന്ന് പുറത്താക്കിയ വിമത നേതാവ് ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവ്. തൃണമൂൽ കോൺഗ്രസ് ഔദ്യോഗികമായി നിർദ്ദേശിച്ച നേതാവിനെ പരിഗണിക്കാതെയാണ് സ്പീക്കർ ഋതബ്രതയെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തത്.
59 ടിഎംസി എംഎൽഎമാരുടെ പിന്തുണയോടെ ഹാജരായ ബാനർജിയെ സ്പീക്കർ നിയമസഭയിലെ പ്രതിപക്ഷ നേതാവായി നിയോഗിച്ചു. നിയമസഭാ നിയമങ്ങൾ പ്രകാരം പ്രതിപക്ഷ നേതാവിന് കുറഞ്ഞത് 53 എംഎൽഎമാരുടെ പിന്തുണ പിന്തുണയായിരുന്നു പ്രതിപക്ഷ നേതൃസ്ഥാനത്തേയ്ക്ക് വേണ്ടിയിരുന്നത്.






