Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സിഎംആർഎൽ- എക്‌സാലോജിക് കേസ്; വീണയ്ക്ക് കുരുക്കായി SFIO കണ്ടെത്തല്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ വീണക്ക് കുരുക്കായി സിഎഫ്‌ഐഒ കണ്ടെത്തൽ. റിപ്പോർട്ട് അനുസരിച്ച്, ഇല്ലാത്ത സേവനത്തിന് വീണ കൈപ്പറ്റിയത് വന്‍ തുകയാണെന്നാണ്. ഐ.ടി. കൺസൾട്ടന്റ് എന്ന പേരിൽ വീണയും എക്‌സാലോജിക് കമ്പനിയുമായി പ്രതിമാസം 8 ലക്ഷം രൂപ കൈപ്പറ്റിയതായാണ് കണ്ടെത്തൽ.

പ്രധാന കരാറായ അറ്റ്‌നാ ടെക്‌നോളജീസുമായുള്ള സിഎംആര്‍എല്‍ കരാറാണ് കേസിലെ നിർണായക ഘടകം. എക്‌സാലോജിക്കുമായുള്ള കരാർ അവസാനിപ്പിച്ചതിന് പിന്നാലെയാണ് സിഎംആര്‍എല്‍ അറ്റ്‌നാ ടെക്‌നോളജീസുമായി പുതിയ കരാറിൽ പങ്കെടുത്തത്.

Advertisement
WhiteswanTV Footer