Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അവയവക്കടത്ത് കേസ്; നിർണായക രേഖകളും വ്യാജരേഖകളും കണ്ടെടുത്ത് ഇഡി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: അവയവക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണം ഊർജിതമാക്കി ഇഡി. അന്വേഷണത്തിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ പ്രതികൾ ഉപയോഗിച്ചിരുന്ന നിർണായക രേഖകളും വ്യാജരേഖകളും കണ്ടെത്തിയതായി ഇഡി അറിയിച്ചു.

അവയവക്കടത്തിലൂടെ നടന്ന സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ കണ്ടെത്താനാണ് അന്വേഷണം തുടരുന്നത്. കേസിൽ ഉൾപ്പെട്ട പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ നടപടികൾ ആരംഭിച്ചതായും ഇഡി വ്യക്തമാക്കി. അവയവക്കടത്തിലൂടെ സമ്പാദിച്ച പണം എവിടേക്കൊക്കെ കൈമാറിയെന്നത് കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യം. ഇതിനായി ബാങ്ക് അധികൃതരുമായി സഹകരിച്ച് വിശദമായ പരിശോധനകൾ നടത്തുകയാണ്. പോലീസും ഇഡിയും ചേർന്നാണ് കേസിൽ അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത്. കൂടുതൽ തെളിവുകൾ ശേഖരിക്കാനുള്ള ശ്രമങ്ങളും തുടരുകയാണ്.

Advertisement
WhiteswanTV Footer