Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതി; തൊപ്പിയുടെ കൂട്ടാളി മമ്മു പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: യൂട്യൂബർ തൊപ്പി എന്നറിയപ്പെടുന്ന നിഹാദിന്റെ കൂട്ടാളി മമ്മു പൊലീസ് പിടിയിൽ. സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ മഞ്ചേരി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

തൊപ്പിയുമായി അകന്നതിന് പിന്നാലെ നടത്തിയ ലൈവ് സ്ട്രീമിങ്ങിനിടെയാണ് മമ്മു മോശം പരാമർശങ്ങൾ നടത്തിയതെന്നാണ് പരാതി. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.

സംഭവത്തിൽ നിഹാദും പ്രതിപ്പട്ടികയിലുണ്ട്. സമൂഹമാധ്യമങ്ങളിലൂടെയുള്ള പരാമർശങ്ങൾ പരിശോധിച്ച ശേഷമാണ് പൊലീസ് തുടർനടപടി സ്വീകരിച്ചത്. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

Advertisement
WhiteswanTV Footer