Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കൂടത്തായി റോയ് വധക്കേസ്; വിചാരണ നടപടികൾ അവസാന ഘട്ടത്തിലേക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: കൂടത്തായി റോയ് തോമസ് വധക്കേസിന്റെ വിചാരണ അവസാന ഘട്ടത്തിലേക്ക് കടക്കുന്നു. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ഹരിദാസന്റെ വിസ്താരത്തോടെ വിചാരണ നടപടികൾ ഏകദേശം പൂർത്തിയാകുമെന്നാണ് വിലയിരുത്തൽ.

കേസിൽ ഇതുവരെ 130-ലധികം സാക്ഷികളെ വിസ്തരിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ നിർണായക ഘട്ടങ്ങൾ വിശദീകരിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ മൊഴിക്ക് ശേഷമാണ് വിചാരണ സമാപനത്തിലേക്ക് നീങ്ങുന്നത്.

ജോളി പ്രതിയായ കൂടത്തായി കൊലപാതക പരമ്പരയിലെ കേസുകളിൽ ആദ്യം വിധി പറയുക റോയ് തോമസ് വധക്കേസിലായിരിക്കും. 2011 സെപ്റ്റംബറിലാണ് ആദ്യ ഭർത്താവായ റോയ് തോമസിന് സയനൈഡ് നൽകി കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്റെ കേസ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer