Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പരീക്ഷാ ക്രമക്കേട്; ‘പല പരാതികളും അടിസ്ഥാന രഹിതം’; വിമര്‍ശിച്ച് പിഎസ്‌സി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട പരാതികൾ ഉയർന്നതിന് പിന്നാലെ പ്രതികരണവുമായി പി.എസ്.സി രംഗത്തെത്തി. സ്ഥാപനത്തിന്റെ യശസ്സ് തകർക്കാൻ ചിലർ ബോധപൂർവം ശ്രമിക്കുന്നുവെന്നും പുറത്തുവരുന്ന പല പരാതികൾക്കും അടിസ്ഥാനമില്ലെന്നും പിഎസ്.സി ആരോപിച്ചു.

പരാതിക്കാരെയും മാധ്യമങ്ങളെയും വിമർശിച്ച പി.എസ്.സി, പരീക്ഷാ നടപടികൾ സുതാര്യമായ രീതിയിലാണ് നടക്കുന്നതെന്ന് വ്യക്തമാക്കി. സ്ഥാപനത്തെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള പ്രചാരണങ്ങൾ ഒഴിവാക്കണമെന്നും പി.എസ്.സി ആവശ്യപ്പെട്ടു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix