Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കുട്ടികൾക്ക് വിൽക്കാൻ കഞ്ചാവ് സൂക്ഷിച്ചു; 21കാരൻ പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: കുട്ടികൾക്കും യുവാക്കൾക്കും വിൽക്കാനായി കഞ്ചാവ് സൂക്ഷിച്ച യുവാവിനെ മാള പൊലീസ് അറസ്റ്റ് ചെയ്തു. മാള കനകക്കുന്ന് സ്വദേശി പള്ളിക്കൂട്ടം വീട്ടിൽ പ്രണവ് (21) ആണ് അറസ്റ്റിലായത്. മാള കനകക്കുന്ന് റോഡിന് സമീപം നടത്തിയ പരിശോധനയിലാണ് 55.45 ഗ്രാം കഞ്ചാവുമായി പ്രതി പിടിയിലായത്. കുട്ടികൾക്ക് കഞ്ചാവ് വിൽക്കാൻ സൂക്ഷിച്ചതിന് എൻഡിപിഎസ് നിയമപ്രകാരമുള്ള വകുപ്പുകൾക്ക് പുറമെ ബാലനീതി നിയമത്തിലെ ജാമ്യമില്ലാ വകുപ്പായ സെക്ഷൻ 77 കൂടി ചുമത്തി പൊലീസ് കേസെടുത്തു.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മാള പൊലീസ് സ്റ്റേഷൻ എസ്.ഐ അനിൽകുമാർ ഒ.പി, ജിഎസ്.സിപിഒ ജിജീഷ് എം.എസ്, സിപിഒ നിനൽ, ഹോംഗാർഡ് വിനോദ് പി.ടി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

One thought on “കുട്ടികൾക്ക് വിൽക്കാൻ കഞ്ചാവ് സൂക്ഷിച്ചു; 21കാരൻ പിടിയിൽ”

  1. [5493]99bet | Link Vào Chính Thức – Hướng Dẫn Chơi Baccarat Online,99bet cung cấp link truy cập an toàn, hỗ trợ tải app apk nhanh chóng và hướng dẫn nạp tiền qua Momo tiện lợi. Khám phá mẹo chơi slots nổ hũ thắng lớn ngay hôm nay. visit: 99bet

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix