Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഇനി പാട്ടു കേട്ട് യാത്ര ചെയ്യാം; സ്വന്തം റേഡിയോയുമായി KSRTC

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ പോകുമ്പോൾ ഇനി ഇയർഫോൺ എടുക്കാൻ മറന്നാലും നോ പ്രോബ്ലം. പ്രതിദിനം യാത്ര ചെയ്യുന്ന 21 ലക്ഷത്തോളം വരുന്ന യാത്രക്കാർക്കായി ബസുകളിൽ സ്വന്തം ഡിജിറ്റൽ റേഡിയോ ശൃംഖല ഒരുക്കി യാത്രാനുഭവം മികച്ചതാക്കാൻ കെഎസ്ആർടിസി ഒരുങ്ങുന്നു. പ്രിയദർശനി സർവീസ് ആരംഭിച്ചതോടെ യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായിട്ടുണ്ട്. ഇതിനു പിന്നാലെയാണ് പുതിയ നീക്കം. യാത്രയിൽ ഇനി സം​ഗീതവും കാലാവസ്ഥാ വിവരങ്ങളും യാത്രാ നിർദ്ദേശങ്ങളും ജീവനക്കാരുടെ കഥകളുമൊക്കെ ബസിലിരുന്ന് കേൾക്കാം.

പൊതുജനങ്ങൾക്ക് യാതൊരു സാമ്പത്തിക ബാധ്യതയുമില്ലാതെ പരസ്യ വരുമാനത്തിലൂടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ​ഗതാ​ഗത മന്ത്രി സിപി ജോൺ മുൻകൈയെടുത്ത് നടപ്പിലാക്കുന്നതാണ് ഈ ഡിജിറ്റൽ റേഡിയോ. ഭാവിയിൽ തിരഞ്ഞെടുക്കപ്പെട്ട റൂട്ടുകളിൽ മൾട്ടിമീഡിയ ടെലിവിഷൻ സ്ക്രീനുകൾ അവതരിപ്പിക്കാനും കെഎസ്ആർടിസി ആലോചിക്കുന്നുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix