Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

രാവിലെ വെറുംവയറ്റിൽ ഈ ഭക്ഷണങ്ങൾ കഴിക്കാറുണ്ടോ? എങ്കിൽ അപകടം!

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

നാരങ്ങയും സിട്രസ് പഴങ്ങളും

വെറും വയറ്റിൽ നാരങ്ങാവെള്ളമോ ഓറഞ്ച് പോലുള്ള സിട്രസ് പഴങ്ങളോ കഴിക്കുന്നത് നല്ലതല്ല. ഇവയിൽ ആസിഡിന്റെ അംശം വളരെ കൂടുതലാണ്. ഇത് കുടലിന്റെ ആവരണത്തെ നേരിട്ട് ബാധിക്കുകയും എരിച്ചിലിനും അസിഡിറ്റിക്കും കാരണമാവുകയും ചെയ്യും.

ബ്ലാക്ക് കോഫി

രാവിലെ എഴുന്നേറ്റയുടൻ ഒരു കപ്പ് ബ്ലാക്ക് കോഫി കുടിക്കുന്ന ശീലമുണ്ടോ? കുടലിലേക്ക് പെട്ടെന്ന് ആസിഡ് ഒഴിക്കുന്നതിന് തുല്യമാണിതെന്ന് പറയപ്പെടുന്നു. വെറും വയറ്റിൽ ബ്ലാക്ക് കോഫി കുടിക്കുന്നത് അമിതമായ ആസിഡ് ഉൽപാദനത്തിന് കാരണമാവുകയും വയറുവീർപ്പ്, അസ്വസ്ഥതകൾ, പെട്ടെന്നുള്ള ക്ഷീണം എന്നിവയിലേക്ക് നയിക്കുകയും ചെയ്യും.

എരിവുള്ള ഭക്ഷണങ്ങൾ

രാവിലത്തെ ഭക്ഷണത്തിൽ അമിതമായ എരിവ് ഉൾപ്പെടുത്തുന്നത് കുടലിൽ എരിച്ചിലിനും ദീർഘകാല നീർക്കെട്ടിനും കാരണമാകും. ചോലെ ഭട്ടൂര, പാവ് ഭാജി, കച്ചോരി തുടങ്ങിയ എരിവും മസാലകളും കൂടിയ ഭക്ഷണങ്ങൾ വെറും വയറ്റിൽ കഴിക്കുന്നത് പൂർണമായും ഒഴിവാക്കണമെന്ന് ഡോക്ടർ നിർദേശിക്കുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix