കൊച്ചി: കളമശ്ശേരിയിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. യുവതിയെ ലൈംഗികമായി ഉപദ്രവിച്ചവരിൽ ഒരു സ്ത്രീയും ഉൾപ്പെട്ടതായി പൊലീസ് അറിയിച്ചു. മയക്കുമരുന്നും മദ്യവും നൽകിയ ശേഷം യുവതിയെ രണ്ട് ദിവസത്തോളം തടങ്കലിൽ വെച്ചാണ് പീഡിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്. സെപ്റ്റംബർ 2, 3 തീയതികളിലാണ് സംഭവം നടന്നത്.
സംഭവത്തിൽ യുവതിയടക്കം രണ്ട് പേരെ കൂടി പിടികൂടാനുണ്ടെന്നും പൊലീസ് അറിയിച്ചു. പീഡനത്തിന് ഇരയായ യുവതി ഇപ്പോഴും ജോലി സംബന്ധിച്ച പരസ്യം കണ്ടാണ് അഭിമുഖത്തിന് പോയത്. സ്പായിൽ മാനേജർ തസ്തികയിലേക്ക് ആളെ ആവശ്യമുണ്ടെന്നായിരുന്നു പരസ്യം. അഭിമുഖത്തിന് എത്തിയ ശേഷമാണ് യുവതി ആശുപത്രിയിൽ ചികിത്സയിലാണ്.
കൊച്ചിയിൽ ഭർത്താവിനൊപ്പം താമസിച്ചിരുന്ന യുവതി സ്പായിലെ മാനേജർ ജോലി സംബന്ധിച്ച പരസ്യം കണ്ടാണ് അഭിമുഖത്തിന് പോയത്. സ്പായിൽ മാനേജർ തസ്തികയിലേക്ക് ആളെ ആവശ്യമുണ്ടെന്നായിരുന്നു പരസ്യം. അഭിമുഖത്തിന് എത്തിയ ശേഷമാണ് യുവതി അതിക്രമത്തിന് ഇരയായതെന്നാണ് വിവരം.





I’ve been looking for a reliable spot to play and this one really delivers. The interface is smooth and the payouts are quick. Definitely check out joya9combdlogin if you want a hassle-free experience.