Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

KSRTC പെൻഷൻ വർധിപ്പിക്കില്ല; ഹൈക്കോടതി നിർദേശം തള്ളി സർക്കാർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി പെൻഷൻ വർധിപ്പിക്കില്ലെന്ന് സംസ്ഥാന സർക്കാർ. പെൻഷൻ പരിഷ്കരിക്കണമെന്ന ഹൈക്കോടതി നിർദേശം സർക്കാർ തള്ളി. പെൻഷൻ വർധിപ്പിച്ചാൽ പ്രതിവർഷം 12 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യതയുണ്ടാകുമെന്നാണ് സർക്കാർ ചൂണ്ടിക്കാട്ടുന്നത്.

നിലവിൽ കെ.എസ്.ആർ.ടി.സി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും വരുമാനനഷ്ടം നേരിടുന്നതിനാൽ ദൈനംദിന ചെലവുകൾ പോലും കണ്ടെത്താൻ പ്രയാസമാണെന്നും സർക്കാർ വ്യക്തമാക്കി. പെൻഷൻ വർധിപ്പിക്കില്ലെന്ന തീരുമാനം ഉത്തരവായും പുറത്തിറക്കി. ഇതോടെ പെൻഷൻ പരിഷ്കരിക്കണമെന്ന കെ.എസ്.ആർ.ടി.സി പെൻഷൻകാരുടെ വർഷങ്ങളായുള്ള ആവശ്യത്തിനാണ് തിരിച്ചടിയായിരിക്കുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix