Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മിൽമ തിരുവനന്തപുരം മേഖല യൂണിയൻ പിരിച്ചുവിട്ട നടപടി റദ്ദാക്കി ഹൈക്കോടതി; ഭരണസമിതിയെ പുനഃസ്ഥാപിക്കാൻ ഉത്തരവ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: സംസ്ഥാന സർക്കാരിന് തിരിച്ചടിയായി മിൽമ തിരുവനന്തപുരം മേഖല യൂണിയൻ പിരിച്ചുവിട്ട നടപടി ഹൈക്കോടതി റദ്ദാക്കി. ഭരണസമിതിയെ ഉടൻ പുനഃസ്ഥാപിക്കണമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. ഭരണസമിതിയെ പിരിച്ചുവിട്ട നടപടി ചട്ടപ്രകാരമുള്ള നടപടിക്രമങ്ങൾ പാലിക്കാതെയാണെന്ന് കോടതി നിരീക്ഷിച്ചു.

നിലവിലുള്ള അഡ്മിനിസ്ട്രേറ്ററെ മാറ്റി ഭരണസമിതിയെ ഉടൻ ചുമതലയേൽപ്പിക്കാനാണ് കോടതി നിർദേശം. സർക്കാരിന്റെ നടപടി ശരിവെച്ച ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയാണ് തിരുവനന്തപുരം മേഖല യൂണിയൻ ഭരണസമിതിയംഗങ്ങൾ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.

നേരത്തെ, മിൽമ തിരുവനന്തപുരം മേഖല യൂണിയൻ ഭരണസമിതിയെ പിരിച്ചുവിട്ട സർക്കാർ നടപടി ഹൈക്കോടതി സിംഗിൾ ബെഞ്ച് ശരിവെച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് ഭരണസമിതിയംഗങ്ങൾ അപ്പീൽ നൽകിയത്.

അപ്പീൽ പരിഗണിച്ച ഡിവിഷൻ ബെഞ്ച് സർക്കാർ നടപടി റദ്ദാക്കുകയും ഭരണസമിതിയെ പുനഃസ്ഥാപിക്കാൻ നിർദേശിക്കുകയുമായിരുന്നു.കൊച്ചി: സംസ്ഥാന സർക്കാരിന് തിരിച്ചടിയായി മിൽമ തിരുവനന്തപുരം മേഖല യൂണിയൻ പിരിച്ചുവിട്ട നടപടി ഹൈക്കോടതി റദ്ദാക്കി. ഭരണസമിതിയെ ഉടൻ പുനഃസ്ഥാപിക്കണമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. ഭരണസമിതിയെ പിരിച്ചുവിട്ട നടപടി ചട്ടപ്രകാരമുള്ള നടപടിക്രമങ്ങൾ പാലിക്കാതെയാണെന്ന് കോടതി നിരീക്ഷിച്ചു.

നിലവിലുള്ള അഡ്മിനിസ്ട്രേറ്ററെ മാറ്റി ഭരണസമിതിയെ ഉടൻ ചുമതലയേൽപ്പിക്കാനാണ് കോടതി നിർദേശം. സർക്കാരിന്റെ നടപടി ശരിവെച്ച ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയാണ് തിരുവനന്തപുരം മേഖല യൂണിയൻ ഭരണസമിതിയംഗങ്ങൾ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.

നേരത്തെ, മിൽമ തിരുവനന്തപുരം മേഖല യൂണിയൻ ഭരണസമിതിയെ പിരിച്ചുവിട്ട സർക്കാർ നടപടി ഹൈക്കോടതി സിംഗിൾ ബെഞ്ച് ശരിവെച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് ഭരണസമിതിയംഗങ്ങൾ അപ്പീൽ നൽകിയത്.

അപ്പീൽ പരിഗണിച്ച ഡിവിഷൻ ബെഞ്ച് സർക്കാർ നടപടി റദ്ദാക്കുകയും ഭരണസമിതിയെ പുനഃസ്ഥാപിക്കാൻ നിർദേശിക്കുകയുമായിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix