സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ട്വിന്റി 20 ലോകകപ്പ്;ന്യൂയോര്‍ക്കിലെ പിച്ചിനെക്കുറിച്ച് ആശങ്കയുമായി രോഹിത് ശര്‍മ്മ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂയോര്‍ക്ക്:ട്വന്റി 20 ലോകകപ്പില്‍ പാക്കിസ്താനെ നേരിടുന്നതിന് മുന്നോടിയായി ന്യൂയോര്‍ക്കിലെ പിച്ചിനെക്കുറിച്ച് ഉയരുന്ന ആശങ്കകളില്‍ പ്രതികരണങ്ങളില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ.ഓരോ മത്സരങ്ങള്‍ക്ക് മുമ്പും ഇന്ത്യന്‍ താരങ്ങള്‍ സംസാരിക്കുകയും പദ്ധതികള്‍ തയ്യാറാക്കുകയും ചെയ്യും. അത്തരം പദ്ധതികള്‍ തയ്യാറാക്കണമെങ്കില്‍ പിച്ചിലെ സാഹചര്യങ്ങള്‍ അറിയേണ്ടതുണ്ട്. അതിനുള്ള മികച്ച തീരുമാനങ്ങള്‍ എല്ലാവരും എടുക്കേണ്ടതുണ്ടെന്നും രോഹിത് ശര്‍മ്മ പ്രതികരിച്ചു.

ന്യൂയോര്‍ക്കിലെ സ്റ്റേഡിയം ഇന്ത്യയുടെ ഹോം ഗ്രൗണ്ടല്ല. ഇന്ത്യ രണ്ട് മത്സരങ്ങള്‍ മാത്രമാണ് ഇവിടെ കളിച്ചിട്ടുള്ളത്. ഇപ്പോഴും പിച്ച് എങ്ങനെ പെരുമാറുമെന്ന് പറയാന്‍ കഴിയുന്നില്ല. കാരണം ഓരോ മത്സരങ്ങളിലും പിച്ചിന്റെ സ്വഭാവം വ്യത്യാസപ്പെടുകയാണ്. ക്യൂറേറ്ററിന് പോലും പിച്ചിന്റെ സ്വഭാവം അറിയാന്‍ കഴിയുന്നില്ലെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ വ്യക്തമാക്കി.

Tags :

Greeshma Celine Benny

Recent News

Advertisement