സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഷോട്ട്പുട്ട് ആണ് ഹെനിന്റെ മെയിൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഷോട്ട്പുട്ട് ആണ് എന്റെ മെയിനെന്നായിരുന്നു സീനിയര്‍ പെണ്‍കുട്ടികളുടെ ഡിസ്‌കസ് ത്രോയില്‍ സ്വര്‍ണം നേടിയ ഹെനിന്‍ എലിസബത്തിന്റെ വാക്കുകള്‍. ഷോട്ട്പുട്ട് മത്സരം ഞായറാഴ്ച നടക്കാനിരിക്കുന്നതേയുള്ളൂ. അതിലും സ്വര്‍ണത്തില്‍ കുറഞ്ഞൊന്നും ഹെനിന് ചിന്തിക്കാനാവില്ല.

വെറുതെയല്ല ഈ ആത്മവിശ്വാസം, കഴിഞ്ഞ വര്‍ഷം കുന്നംകുളത്ത് നടന്ന സംസ്ഥാന കായികമേളയില്‍ ജൂനിയര്‍ വിഭാഗത്തില്‍ മത്സരിച്ച ഈ മിടുക്കിക്കായിരുന്നു ഷോട്ട്പുട്ട്, ഡിസ്‌കസ് ത്രോ ഇനങ്ങളില്‍ സ്വര്‍ണം. 2019ല്‍ കണ്ണൂരില്‍ നടന്ന സബ് ജൂനിയര്‍ ഷോട്ട്പുട്ടില്‍ റെക്കോഡ് നേടുകയും ചെയ്തിരുന്നു.

34.37 മീറ്ററാണ് ഡിസ്‌കസ് ത്രോയില്‍ ഈ വര്‍ഷത്തെ നേട്ടം. കാസര്‍കോടിനു വേണ്ടി മത്സരിച്ച ഹെനിന്‍ കുട്ടമത്ത് ജി.എച്ച്.എസ്.എസിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്. ഫോര്‍ട്ടുകൊച്ചി പൊയ്ക്കാരന്‍പറമ്പില്‍ അബ്രാഹം ജോസഫിന്റെയും ടിഷ മാനുവലിന്റെയും മകളാണ് ഹെനിൻ.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.