Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തെക്കു – കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തെതുടര്‍ന്നു കേരളത്തിലും മഴയ്ക്കു സാധ്യത. ഇന്നലെ രൂപപ്പെട്ട ന്യൂനമര്‍ദം വരും ദിവസങ്ങളില്‍ ഇന്ത്യന്‍ തീരത്തേയ്ക്ക് എത്താനാണ് സാധ്യത.

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇത് കേരളതീരത്തേക്ക് എത്തുമോയെന്ന് നാളെ വൈകുന്നേരത്തോടെയെ പറയാന്‍ സാധിക്കൂ – കുമരകം കാര്‍ഷിക ഗവേഷണകേന്ദ്രത്തിലെ കാലാവസ്ഥാ പഠനവിഭാഗത്തിലെ ഡോ. കെ. അജിത്ത് പറഞ്ഞു.

ഇത് കേരളതീരത്തേക്കെത്തിയാല്‍ ഫിന്‍ജാൽ ചുഴലിക്കാറ്റിനു തുല്യമായ പ്രതിഭാസത്തിന് കാരണമായേക്കാം എന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ചയോടെ കേരളത്തില്‍ മഴയെത്തുമെന്നാണ് സൂചന. ന്യൂനമര്‍ദം ബുധനാഴ്ച തമിഴ്‌നാടിനോട് ഏറെ അടുത്തെത്തുമെന്നാണ് കരുതുന്നത്.

Advertisement
WhiteswanTV Footer