സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കെ എല്‍ രാഹുലിന്റെ ആവശ്യം നിരസിച്ച് ബിസിസിഐ; സഞ്ജു സാംസണ് തിരിച്ചടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

നുവരി 22 മുതൽ നടക്കുന്ന ഇം​ഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ തന്നെ പരിഗണിക്കരുതെന്ന കെ എല്‍ രാഹുലിന്റെ ആവശ്യം നിരസിച്ച് ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി. തനിക്ക് ചെറിയ ഇടവേള ആവശ്യമാണെന്ന് ബിസിസിഐയെ അറിയിച്ച കെ എൽ രാഹുലിന്റെ ആവശ്യം അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി തള്ളി.

നേരത്തെ രാഹുലിന്റെ ആവശ്യം ബിസിസിഐ അംഗീകരിച്ചെന്നും ഇംഗ്ലണ്ടിനെതിരായ ഇന്ത്യൻ ടീമിൽ‌ രാഹുൽ ഭാ​ഗമാകില്ലെന്നുമാണ് വാർത്തകൾ വന്നിരുന്നത്.

ഇം​ഗ്ലണ്ട് പരമ്പരയില്‍ കെ എൽ രാഹുലിനെ തന്നെയാണ് ഒന്നാം വിക്കറ്റ് കീപ്പിംഗ് ഓപ്ഷനായി ഇന്ത്യ പരിഗണിക്കുക. ഇത് സഞ്ജു സാംസണ് തിരിച്ചടിയായിരിക്കും.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.