Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

തീപ്പിടുത്തം പതിവാകുന്നു; കെ.എസ്.ആര്‍.ടി.സി.ബസുകളില്‍ അഗ്നിശമന ഉപകരണം സ്ഥാപിക്കുന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊല്ലം: തീപ്പിടുത്തം പതിവാകുന്ന സാഹചര്യത്തിൽ കെ.എസ്.ആര്‍.ടി.സിയുടെ സര്‍വീസ് നടത്തുന്ന എല്ലാ ബസുകളിലും അഗ്നിശമനാ ഉപകരണം (ഫയര്‍ എക്സ്റ്റിംഗ്യുഷറുകള്‍ ) സ്ഥാപിക്കുന്നു. കെ.എസ്.ആര്‍.ടി.സി. ബസുകളില്‍ ഉള്‍പ്പെടെ ഓടി കൊണ്ടിരിക്കുന്ന വാഹനങ്ങളില്‍ തീപ്പിടുത്തം ഉണ്ടാകുന്നത് പരിഗണിച്ചാണ് ഈ തീരുമാനം.

കോണ്‍ട്രാക്ട് കാര്യേജുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളില്‍ അഗ്‌നിശമനാ ഉപകരണം ഉണ്ടായിരിക്കണമെന്ന് മോട്ടോര്‍ വാഹനനിയമം പറയുന്നു. ഇതിനുവേണ്ട ഫയര്‍ എക്സ്റ്റിംഗ്യുഷറുകള്‍ ഇതിനോടകം സ്ഥാപിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്ന് വെഹിക്കിള്‍ സൂപ്പര്‍ വൈസര്‍മാര്‍ക്ക് ടെക്‌നിക്കല്‍ വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി.

Recent News

Advertisement
WhiteswanTV Footer