സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

എംഡിഎംഎയും സിറിഞ്ചുകളുമായി സിപി​എം ബ്രാഞ്ച് സെ​ക്ര​ട്ട​റി പൊലീസ് പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: എംഡിഎംഎയും സിറിഞ്ചുകളുമായി സിപി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ആ​ല​പ്പു​ഴ​യി​ൽ പിടിയിൽ. ആ​ല​പ്പു​ഴ മു​നി​സി​പ്പ​ൽ സ്റ്റേ​ഡി​യം കി​ഴ​ക്ക് ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ജെ. ​വി​ഘ്‌​നേ​ഷാ​ണ് സൗ​ത്ത് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. എ​സ്എ​ഫ്ഐ മു​ൻ ഏ​രി​യ ക​മ്മി​റ്റി അം​ഗം ആ​യി​രു​ന്നു വി​ഘ്‌​നേ​ഷ്. ആ​ല​പ്പു​ഴ ഇ​എം​എ​സ് സ്റ്റേ​ഡി​യ​ത്തി​ൽ നി​ന്നാ​ണ് ഇ​യാൾ പി​ടി​യി​ലാ​യ​ത്. വി​ഘ്നേ​ഷ​നി​ൽ നി​ന്ന് 0.24 ഗ്രാം ​എം​ഡി​എം​എ​യും രണ്ട് സി​റി​ഞ്ചു​ക​ളും ക​ണ്ടെ​ത്തി.

വി​ഘ്നേ​ഷ​ന് ല​ഹ​രി ഉ​പ​യോ​ഗ​വും വി​ൽ​പ്പ​ന​യും ഉണ്ടെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ഹ​രി​പ്പാ​ട് നി​ന്ന് എംഡിഎം​എ​യു​മാ​യി പി​ടി​കൂ​ടി​യ​യാ​ളി​ൽ നി​ന്നു​മാ​ണ് വി​ഘ്നേ​ഷി​നെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ച്ച​ത്. എം​ഡി​എം​എ വി​ഘ്‌​നേ​ഷാ​ണ് ന​ൽ​കി​യ​തെ​ന്ന വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.