സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ആശമാരുടെ സമരം: ഐഎൻടിയുസി സംസ്ഥാന അധ്യക്ഷൻ ആർ ചന്ദ്രശേഖരന് താക്കീതുമായി, കെ സുധാകരൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ആശമാരുടെ സമരത്തില്‍ നിഷേധാത്മക നിലപാട് സ്വീകരിച്ചെന്നാരോപണം ഉയർന്നതിനെ തുടർന്ന് ഐഎൻടിയുസി സംസ്ഥാന അധ്യക്ഷൻ ആർ ചന്ദ്രശേഖരനെ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ താക്കീത് ചെയ്തു.നേരത്തെ കോണ്‍ഗ്രസിന്റെ നിലപാടിന് വിഭിന്നമായ സമീപനമാണ് ആശമാരുടെ സമരത്തില്‍ ഐഎൻടിയുസി സ്വീകരിച്ചിരുന്നത്.

കൂടാതെ, ആശാ സമരത്തിന്റെ ചർച്ചയില്‍ സർക്കാരിന് അനുകൂലമായ നിലപാടാണ് ഐഎൻടിയുസി പ്രസിഡന്റ് സ്വീകരിച്ചതെന്നും ആരോപണം ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റിനെ താക്കീത് ചെയ്തത്.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.