Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സതീശന് വനവാസത്തിനുള്ള സൗകര്യം വനംവകുപ്പ് ഒരുക്കുമെന്ന് എ കെ ശശീന്ദ്രൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നടത്തിയ “രാഷ്ട്രീയ വനവാസം” പ്രസ്താവനയെ പരിഹസിച്ച് മന്ത്രി എ.കെ. ശശീന്ദ്രൻ. സതീശന് വനവാസത്തിനുള്ള സൗകര്യം വനംവകുപ്പ് ഒരുക്കുമെന്ന് ശശീന്ദ്രൻ പറഞ്ഞു.

യുഡിഎഫ് അധികാരത്തിൽ വന്നില്ലെങ്കിൽ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന് സതീശൻ നേരത്തെ പറഞ്ഞിരുന്നു. ആ വെല്ലുവിളി ഏറ്റെടുത്തതാണെന്നും ഉറപ്പായും പോകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതേസമയം, തിരഞ്ഞെടുപ്പിൽ എലത്തൂർ മണ്ഡലത്തിൽ വിജയം ഉറപ്പാണെന്നും ശശീന്ദ്രൻ പറഞ്ഞു. എൽഡിഎഫ് ഭരണം തുടരുമെന്നും ഉയർന്ന പോളിംഗ് സർക്കാരിന്റെ പ്രവർത്തനത്തിനുള്ള അംഗീകാരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags :

Recent News

Advertisement
WhiteswanTV Footer