വിജേഷ് ചെമ്പിലോടിന്റെ തിരക്കഥയില്‍ വിജേഷ് ചെമ്പിലോടും റിഷി സുരേഷും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ”ഒരു വടക്കന്‍ പ്രണയ പര്‍വ്വം”
മെയ് 16ന് തിയറ്റുകളില്‍ എത്തും. വണ്‍ സിനി ഫുഡ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ വിതരണം എ – വണ്‍ സിനിമാസ്,
സൂരജ് സണ്‍, ശബരീഷ് വര്‍മ്മ, വിനീത് വിശ്വം, കുഞ്ഞികൃഷ്ണന്‍ മാഷ്, കുമാര്‍ സുനില്‍, ശിവജി ഗുരുവായൂര്‍, രാജേഷ് പറവൂര്‍, ജെന്‍സണ്‍ ആലപ്പാട്ട്, കാര്‍ത്തിക് ശങ്കര്‍, ശ്രീകാന്ത് വെട്ടിയാര്‍, അഞ്ജന പ്രകാശ്, ഡയാന ഹമീദ്, ദേവിക ഗോപാല്‍ നായര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്
ഛായാഗ്രഹണം പ്രമോദ് കെ പിള്ള.സംഗീതം ഗിച്ചു ജോയ്, ഹരിമുരളി ഉണ്ണികൃഷ്ണന്‍. എഡിറ്റിംഗ് താഹിര്‍ ഹംസ. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഡെന്നി ഡേവിസ്സ്, പശ്ചാത്തല സംഗീതം : ഗിച്ചു ജോയ് .ഗാന രചന : സുഹൈല്‍ കോയ,രശ്മി സുഷില്‍, കല: നിതീഷ് ചന്ദ്രന്‍ ആചാര്യ,
മേക്കപ്പ്: രാജേഷ് നെന്മാറ, വസ്ത്രാലങ്കാരം: ആര്യ ജി.രാജ്, ചീഫ് അസോ : ഡയറക്ടര്‍മാര്‍ : അഖില്‍ സി തിലകന്‍ സിസി,2nd യൂണിറ്റ് ക്യാമറാമാന്‍ സാംലാല്‍ പി തോമസ്,നൃത്ത സംവിധാനം ശിവപ്രസാദ്,റിഷി സുരേഷ്,ചീഫ് അസോസിയേറ്റ് ക്യാമറാമാന്‍ -ഷിനോയ് ഗോപിനാഥ്,അസ്സോ ഡയറക്ടര്‍: വാസുദേവന്‍ വി.യു.






