സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഒരു ലക്ഷം രൂപയുടെ പിസ്റ്റള്‍, 25,000 രൂപയുടെ മറ്റൊരു തോക്ക്; പിസി ജോര്‍ജിന്റെ ആസ്തി ഇങ്ങനെ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിന് നാമനിർദേശ പത്രിക സമർപ്പിച്ച എൻഡിഎ സ്ഥാനാർത്ഥി പിസി ജോർജിന്റെ സ്വത്ത് വിവരങ്ങൾ പുറത്ത്. 20,000 രൂപയാണ് കൈവശമുള്ളത്. സ്ഥലം ഉൾപ്പെടെയുള്ള വസ്തുക്കളുടെ മൂല്യം 2.18 കോടി രൂപ. 50 ഗ്രാം സ്വർണം പക്കലുണ്ട്. ഭാര്യയുടെ ഉടമസ്ഥതയിൽ 220 ഗ്രാം സ്വർണം. ഇന്നോവ കാർ, ഒരു ലക്ഷം രൂപ വില വരുന്ന പിസ്റ്റൾ, 25,000 രൂപയുടെ മറ്റൊരു തോക്ക് എന്നിവയാണ് ശ്രദ്ധേയം. ആകെ ജംഗമ ആസ്തിമൂല്യം: 17.53 ലക്ഷം രൂപ. ഭാര്യയുടെ ഉടമസ്ഥതയിൽ 33,57 ലക്ഷം രൂപ. ഒപ്പം 48 ലക്ഷം രൂപയുടെ ബാധ്യതയുമുണ്ട്.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.