കൊച്ചി: അങ്കമാലി മർച്ചന്റ് യൂത്ത് വിങ്ങിന്റെ നേതൃത്വത്തിൽ സംസ്ഥാന യൂത്ത് വിങ് ഭാരവാഹികൾക്ക് അങ്കമാലി യൂത്ത് വിങ്ങ് ഭാരവാഹികളായ സാൻജോ ജോസഫ്, റോജിൻ ദേവസി എന്നിവരുടെ നേതൃത്വത്തിൽ സ്വീകരണം നല്കുന്നു. വർക്കിങ്ങ് പ്രസിഡന്റ് പ്രദീപ് ജോസ്, സംസ്ഥാന സെക്രട്ടറി കെ സി മുരളിധരൻ, അനിൽ തോമസ്, എബി കുര്യക്കോസ്, എന്നിവർ സമീപം.



