സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സ്ഥിരമായി ഇയര്‍ഫോണ്‍ ഉപയോഗിക്കുന്നവരാണോ? തീര്‍ച്ചയായും വായിക്കണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഓഫീസില്‍ ജോലി ചെയ്യുമ്പോഴും വീട്ടില്‍ പണിയെടുക്കുമ്പോഴും ഉറങ്ങുമ്പോഴും യാത്ര ചെയ്യുമ്പോഴും അങ്ങനെ എപ്പോഴും സ്ഥിരമായി ഇയര്‍ഫോണില്‍ പാട്ടും മറ്റും കേള്‍ക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഇത് നിങ്ങള്‍ തീര്‍ച്ചയായും വായിക്കണം.

ഉയര്‍ന്ന ശബ്ദത്തില്‍ ദീര്‍ഘനേരം ഇയര്‍ഫോണ്‍ ഉപയോഗിക്കുന്നത് കേള്‍വിക്കുറവിന് കാരണമാകാം. ഇത് ചെവിയുടെ ഉള്‍ഭാഗത്തിന് സ്ഥിരമായ കേടുപാടുകള്‍ വരുത്താനും സാധ്യത കൂടുതലാണ്.

ചെവിയില്‍ നിന്ന് തുടര്‍ച്ചയായി മുഴക്കം കേള്‍ക്കാറുണ്ടോ? ഇതും ദീര്‍ഘനേരം ഉയര്‍ന്ന ശബ്ദത്തില്‍ ഹെഡ്ഫോണ്‍ ഉപയോഗിക്കുന്നത് കൊണ്ടാണ്

ദീര്‍ഘനേരം ഇയര്‍ഫോണ്‍ ഉപയോഗിക്കുന്നത് ചെവിക്കും തലച്ചോറിനും ക്ഷീണം ഉണ്ടാക്കാം. ഇയര്‍ഫോണ്‍ ഉപയോഗിച്ചതിന് ശേഷം ശ്രദ്ധ കേന്ദ്രീകരിക്കാനോ, സംസാരം വേര്‍തിരിച്ചറിയാനോ കഴിയാത്ത അവസ്ഥയാണിത്.

ചെവിക്കുള്ളില്‍ ശബ്ദം നേരിട്ട് എത്തിക്കുന്ന ഇയര്‍ബഡുകള്‍ക്ക് പകരം ചെവിക്ക് മുകളില്‍ വച്ചോ ശബ്ദം കുറയ്ക്കുന്നതോ ആയ ഹെഡ്ഫോണുകള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കാം.

ഉയര്‍ന്ന ശബ്ദമുള്ള അന്തരീക്ഷത്തില്‍ കേള്‍ക്കുന്നത് ഒഴിവാക്കാം. അപ്പോള്‍ ആ ശബ്ദത്തെ മറികടക്കാന്‍ പരമാവധി ശബ്ദം കൂട്ടുമ്പോള്‍ കേള്‍വിക്ക് കേടുപാടുകള്‍ സംഭവിക്കാനുള്ള സാധ്യത വര്‍ദ്ധിക്കുന്നു

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.