സെന്റ് ജെയിംസ് സ്കൂൾ ഓഫ് നഴ്സിങ്ങിൽ ദീപം തെളിയിക്കൽ
തൃശ്ശൂർ: സെന്റ് ജെയിംസ് സ്കൂൾ ഓഫ് നഴ്സിങ്ങിലെ മുപ്പത്തിമൂന്നാം ബാച്ച് വിദ്യാർത്ഥിനികളുടെ ദീപം തെളിയിക്കൽ ചടങ്ങും, ഇരുപത്തിയൊമ്പതാം ബാച്ച് നഴ്സിങ് വിദ്യാർത്ഥിനികളുടെ സർട്ടിഫിക്കറ്റ് വിതരണവും നടന്നു. ഇരിഞ്ഞാലക്കുട രൂപതാദ്ധ്യക്ഷൻ മാർ പോളി കണ്ണുക്കാടൻ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയും വിദ്യാർത്ഥിനികളെ അഭിസംബോധന ചെയ്യുകയും ചെയ്തു. സെന്റ് ജെയിംസ് ഹോസ്പിറ്റൽ ട്രസ്റ്റ് പ്രസിഡന്റ് ഫാദർ’ ജോസ് മാളിയേക്കൽ അദ്ധ്യക്ഷപ്രസംഗം നടത്തി. സെന്റ് ജെയിംസ് ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽ അക്കാഡമി ഡയറക്ടർ റവ.ഡോ.ആന്റു ആലപ്പാടൻ വിദ്യാർത്ഥിനികൾക്ക് സന്ദേശം നൽകി. നഴ്സിങ് സ്കൂൾ […]
Read more