ഇൻഷുറൻസ് മേഖലയിലെ എഫ്ഡിഐ വർദ്ധന പിൻവലിക്കണം: എഐഐഇഎ
കോഴിക്കോട്: ഇൻഷുറൻസ് മേഖലയിൽ നേരിട്ടുള്ള വിദേശ നിക്ഷേപ (എഫ്.ഡി.ഐ.) പരിധി നൂറ് ശതമാനമായി ഉയർത്താനുള്ള കേന്ദ്ര മന്ത്രിസഭാ തീരുമാനം പിൻവലിക്കണമെന്ന് ഓൾ ഇന്ത്യ ഇൻഷുറൻസ് എംപ്ലോയീസ് അസോസിയേഷൻ (എഐഐഇഎ) ആവശ്യപ്പെട്ടു. ഇൻഷുറൻസ് നിയമ ഭേദഗതി ബില്ലിനുള്ള അനുമതിയുൾപ്പെടെയുള്ള കോർപറേറ്റ് അനുകൂല സാമ്പത്തിക പരിഷ്കരണങ്ങൾക്കാണ് മോദി മന്ത്രിസഭ അംഗീകാരം നൽകിയത്. 1938-ലെ ഇൻഷുറൻസ് നിയമം, 1956-ലെ എൽ.ഐ.സി. നിയമം, 1999-ലെ ഐ.ആർ.ഡി.എ. നിയമം എന്നിവ ഭേദഗതി ചെയ്യാനുള്ള അപകടകരമായ നിർദേശമാണിതെന്നാണ് എഐഐഇഎയുടെ നിലപാട്. ഈ നീക്കത്തിന്റെ ലക്ഷ്യം കോർപറേറ്റ് […]
Read more