Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: admin@NewsW

നരിക്കുനി ബൈത്തുൽ ഇസ മലയിൽ മനുഷ്യ തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി

കോഴിക്കോട് : നരിക്കുനി ബൈത്തുൽ ഇസ കോളേജ് സ്ഥിതി ചെയ്യുന്ന ആളൊഴിഞ്ഞ മലയിൽ മനുഷ്യൻ്റെ തലയോട്ടിയും അസ്ഥികളും കണ്ടെത്തി. അൽപസമയം മുമ്പാണ് കണ്ടത്. ഇതിന് സമീപത്ത് വസ്ത്രവും ഷൂവും കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല, പോലീസ് സ്ഥലത്ത് പരിശോധന നടത്തി വരുകയാണ്.
Read more

കേരള ടാക്സ് പ്രക്ടിറ്റിനേഴ്‌സ് ചാലക്കുടി യൂണിറ്റ് കുടുംബ സംഗമം

തൃശ്ശൂർ: കേരള ടാക്സ് പ്രക്ടിറ്റിനേഴ്‌സ് ചാലക്കുടി യൂണിറ്റ് കുടുംബ സംഗമവും 25വർഷം പൂർത്തിയായ അംഗങ്ങളെ ആദരിക്കലും നടത്തി ചാലക്കുടി എംഎൽഎ  സനീഷ്‌കുമാർ ജോസഫ് ഉദ്ഘാടനം ചെയ്തു യൂണിറ്റ് പ്രസിഡന്റ് എം എസ് ദിലീപ് അധ്യക്ഷത വഹിച്ചു. കേരള ടാക്സ് പ്രക്ടിറ്റിനേഴ്‌സ് അസോസിയേഷൻ സ്റ്റേറ്റ് ജനറൽ സെക്രട്ടറി ഹാരിഷ് കെ പി മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് ജോയ് മൂത്തേടൻ പി ഡി സൈമൺ അഖിലേശൻ എംഎൻ ബിജു സിഎഎംഎ ഗോവിന്ദൻ പോളച്ചൻ കെ വി എന്നിവർ പ്രസംഗിച്ചു.
Read more

കള്ളാറിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ പുലിയുടെ ജഡം കണ്ടെത്തി

കാസർഗോഡ്: കള്ളാർ പുഞ്ചക്കര കോട്ടക്കുന്നിന് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിൽ പുലിയുടെ ജഡം കണ്ടെത്തി. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് പുലിയെ ചത്ത നിലയിൽ കണ്ടെത്തിയത്. ജഡത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. വിവരമറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തി.
Read more

ദുബൈയിൽ വിഎപിഎ അസോസിയേഷന്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കപ്പെട്ടു

കോഴിക്കോട്: ദുബൈ ഇമാറാത്തിലെ വാഴക്കാടൻ പ്രവാസികളുടെ കൂട്ടായ്മയായ വാപ (VAPA) അസോസിയേഷൻ 2025–2026 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഒ.പി. ജബ്ബാർ മുണ്ടുമുഴിയെ പ്രസിഡന്റായും, സി.കെ. മൻസൂർ വാഴക്കാടിനെ ജനറൽ സെക്രട്ടറിയായും, സി.കെ.സി. റഫീഖിനെ ട്രഷററായും തിരഞ്ഞെടുത്തു. സലാം അയങ്കുടി ജനറൽ കൺവീനറായാണ് പുതിയ കമ്മിറ്റിയിൽ ചുമതലയേറ്റത്. ലബീബ് അൽ ബർഷ ചെയർമാനായും, അമീൻ പൂവ്വാടി കൺവീനറായും വാപ സ്പോർട്സ് വിംഗും രൂപീകരിച്ചു. റഹ്മാൻ കുറുങ്ങോട്ടിൽ, ഷെഫിൻ വട്ടപ്പാറ എന്നിവർ വൈസ് പ്രസിഡന്റുമാരായി തിരഞ്ഞെടുക്കപ്പെട്ടു. സുകുമാരൻ (ആർട്സ്), […]
Read more

കോൺഗ്രസ്സ് നേതാവ് സി കൃഷ്ണൻ നായരുടെ നിര്യാണത്തിൽ അനുശോചന യോഗം നടന്നു

കാസർഗോഡ്: മലയോരത്തെ മുതിർന്ന കോൺഗ്രസ് നേതാവും കോൺഗ്രസ് ബളാൽ ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റുമായിരുന്ന സി കൃഷ്ണൻ നായരുടെ നിര്യാണത്തിൽ പനത്തടിയിൽ സർവ്വകക്ഷി അനുശോചന യോഗം നടന്നു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എം.എം തോമസ് അദ്ധ്യക്ഷത വഹിച്ചു. ഡി സി സി പ്രസിഡന്റ് പി കെ ഫൈസൽ, എം വി കൃഷ്ണ‌ൻ, അഡ്വ. പി കെ ചന്ദ്രശേഖരൻ നായർ, എം ബി ഇബ്രാഹിം, ആർ സൂര്യനാരായണ ഭട്ട്, എസ് പ്രതാപചന്ദ്രൻ, കൂക്കൾ ബാലകൃഷ്ണൻ,ബി പി പ്രദീപ് കുമാർ, […]
Read more

വിജയ മധുരവുമായി മോനിഷ രജീഷ്

തൃശ്ശൂർ: കാട്ടകാമ്പാൽ പഞ്ചായത്തിലെ എട്ടാം വാർഡിൽ എൻഡിഎ സ്ഥാനാർഥിയായ മോനിഷ രജീഷ് നേടിയ വിജയത്തിന്റെ സന്തോഷം പങ്കുവെച്ച് പഞ്ചായത്തിലെ വിവിധ സർക്കാർ ഓഫീസുകൾ സന്ദർശിച്ചു. പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, മൃഗാശുപത്രി, കൃഷിഭവൻ തുടങ്ങിയ ഓഫീസുകളിലെ ജീവനക്കാരെ നേരിൽ കണ്ടു വിജയത്തിനുള്ള നന്ദി അറിയിക്കുകയും മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. ജീവനക്കാരുമായി സൗഹൃദപരമായ സംഭാഷണം നടത്തി, ജനപ്രതിനിധിയായി മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് എല്ലാവരുടെയും സഹകരണം ആവശ്യപ്പെട്ടു. വിജയാനന്തര സന്ദർശനത്തിൽ ബിജെപി മണ്ഡലം പ്രസിഡണ്ട് പി.ജെ. ജെബിൻ, ഒബിസി മോർച്ച […]
Read more

വാർഡ് സെക്രട്ടറിയെ ആക്രമിച്ച കേസ്; ലീഗ് പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു

കാസർഗോഡ്: മുസ്ലിം ലീഗ് വാർഡ്സെക്രട്ടറിയെ ആക്രമിച്ചെന്ന പരാതിയിൽലീഗ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് പരാജയപെടാൻ പ്രവർത്തിച്ചെന്നാരോപിച്ച് ആക്രമിച്ചതായാണ് പരാതി. ഭീമനടി കാക്കടവ് ഏലം പാടിയിലെ കെ. നൗഷാദിന്റെ പരാതിയിൽ റാഷിദ്, നൂറുദ്ദീൻ എന്നിവർക്കെതിരെയാണ് ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തത്. വാഹനത്തിൽ ഓട്ടം പോയി മടങ്ങവെ ചൂഴിക്കയത്ത് വച്ച് തടഞ്ഞു നിർത്തി ആക്രമിച്ചെന്നാണ് പരാതി. പഞ്ച് പോലുള്ള ആയുധം ഉപയോഗിച്ച് ചെവിക്കും മുഖത്തും പരിക്കേൽപ്പിച്ചെന്നാണ് പരാതി. മൗക്കോട് വാർഡിൽ ലീഗ് സ്ഥാനാർത്ഥി പരാജയപ്പെടാനും ഇത് മൂലം വെസ്റ്റ് […]
Read more

പൊന്നാനിയിൽ ഖുതുബുസ്സമാൻഹൈദറൂസി തങ്ങൾ അനുസ്മരണം നടത്തി

മലപ്പുറം: മതചൈതന്യം കാത്തുസൂക്ഷിക്കുന്നതോടൊപ്പം മതസൗഹാർദ്ദത്തത്തിന് അടിത്തറ പാകിയ സാത്വികരായിരുന്നു പൂർവ്വ സൂരികളെന്ന് കേരളഹജ്ജ് കമ്മിറ്റിമുൻ അംഗംകെ.എം മുഹമ്മദ് കാസിംകോയ അഭിപ്രായപ്പെട്ടു. പൊന്നാനി വലിയ ജാറം സയ്യിദ് അബ്ദുറഹിമാൻ ഹൈദറൂസി തങ്ങളുടെ വേർപാടിന്റെ 80-ാം വാർഷിക ദിനത്തിനത്തിൽ വലിയ ജാറം അങ്കണത്തിൽ നടന്ന അനുസ്മരണ ദുആ സംഗമത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ചെയർമാൻ സയ്യിദ് അമീൻ തങ്ങൾ അദ്ധ്യക്ഷതവഹിച്ചു. വലിയ ജുമുഅത്ത് പള്ളി മുദർയ്യിസ് തലപ്പാറ തുറാബ് സഖാഫ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ഹുസൈൻ സഖാഫ് തങ്ങൾ കുളമംഗലം. ഫസൽ […]
Read more

യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസ്; രണ്ട് പ്രതികൾ റിമാൻഡിൽ

തൃശ്ശൂർ: പുതുക്കാട്പ റപ്പൂക്കരയിൽ യുവാവിനെ മാരകായുധം ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പ്രതികളെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. തൊട്ടിപ്പാൾ വില്ലേജ്, പറപ്പൂക്കര സ്വദേശികളായ എടത്തിപറമ്പിൽ വീട്ടിൽ കുട്ടൻ എന്നറിയപ്പെടുന്ന റോഹിത് (23), പോപ്പി എന്നറിയപ്പെടുന്ന കിഴക്കൂട്ട് വീട്ടിൽ വിബിൻ (36) എന്നിവരാണ് പിടിയിലായത്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. റോഹിത് പുതുക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ കഞ്ചാവ് ബീഡി വലിച്ച കേസിലെ പ്രതിയാണ്. വിബിൻ പുതുക്കാട് പോലീസ് സ്റ്റേഷൻ […]
Read more

എൽഡിഎഫ് വിജയാഘോഷം ഇന്ന്: വടകരയിൽ ജനപ്രതിനിധികൾക്ക് സ്വീകരണം

കോഴിക്കോട് : വടകര നഗരസഭയിൽ ചരിത്രപരമായ വിജയം ആവർത്തിച്ച് വീണ്ടും അധികാരത്തിലെത്തിയ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ (എൽഡിഎഫ്) ആഹ്‌ളാദകരമായ വിജയാഘോഷ പരിപാടികൾക്ക് ഇന്ന് (തിങ്കളാഴ്ച) വടകര പട്ടണം സാക്ഷ്യം വഹിക്കും. പുതുതായി കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എൽഡിഎഫ് ജനപ്രതിനിധികൾക്ക് ഉജ്ജ്വലമായ സ്വീകരണവും ഈ വേളയിൽ നൽകും. ​വൈകുന്നേരം നാലുമണിക്ക് ടൗൺ ഹാൾ പരിസരത്തുനിന്നാണ് വർണ്ണാഭമായ ഘോഷയാത്ര ആരംഭിക്കുക. മുത്തുക്കുടകളുടെയും വർണ്ണബലൂണുകളുടെയും അകമ്പടിയോടെ, ആവേശം വാനോളമുയർത്തി ബാൻഡ് വാദ്യവും ഡിജെയും ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടും. വടകരയുടെ തെരുവീഥികളിലൂടെ നീങ്ങുന്ന വിജയികളെ ആയിരക്കണക്കിന് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix