Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: admin@NewsW

ഇരുപദ്ധതികളിലുമായി 4 ലക്ഷം പേർക്ക് തൊഴിലവസരം; കണ്ണൂരിന്റെ സ്വപ്ന പദ്ധതിക്ക് 17ന് തറക്കല്ലിടും

കണ്ണൂർ: അഞ്ചരക്കണ്ടി ചെറിയവളപ്പില്‍ 25 ഏക്കറില്‍ 275 കോടിയുടെ സയൻസ് പാർക്കും വേങ്ങാട് പടുവിലായില്‍ കിൻഫ്രയുടെ 25 ഏക്കറില്‍ 317 കോടി ചിലവിട്ടുമാണ് ഐ.ടി. പാർക്കുമാണ് ഒരുക്കുന്നത്. അഞ്ചരക്കണ്ടി ചെറിയവളപ്പിലാണ് ഉദ്ഘാടന പരിപാടി. അടുത്ത ആഴ്ച്ചയോടെ പ്രവൃത്തി ആരംഭിക്കുമെന്ന് അധികൃതർ പറഞ്ഞു. രണ്ടു വർഷത്തിനുള്ളില്‍ നിർമ്മാണം പൂർത്തിയാക്കാനാണ് പദ്ധതി. ഇരുപദ്ധതികളിലുമായി നാല് ലക്ഷം പേർക്ക് തൊഴിലവസരം ലഭിക്കും. രണ്ട് വർഷമാണ് നിർമ്മാണ കാലാവധി. ഐ.ടി. പാർക്കിനും സയൻസ് പാർക്കിനും വൈദ്യുതി ലഭ്യമാക്കുന്നതിനായി 33 കെ.വി.സബ്‌സ്റ്റേഷൻ നിർമ്മിക്കും. കീഴല്ലൂർ […]
Read more

വിവാഹ വാഗ്ദാനം നൽകി കണ്ണൂരിലെ 28 കാരൻ തട്ടിയത് 16 പവനും, 1,00000 രൂപയും

കാലടി: എറണാകുളം): ബിസിനസ് തുടങ്ങാമെന്ന് പറഞ്ഞ് പണം തട്ടുകയും, ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. കണ്ണൂർ പാപ്പിനിശ്ശേരി പാതാള പുതിയ പുരയിൽ വീട്ടിൽ നിയാസ്(28)നെയാണ് കാലടി പൊലീസ് അറസ്റ്റ് ചെയ്തത്. വിവാഹ ബന്ധം വേർപെടുത്തിയ, പരാതിക്കാരിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി 2022 മുതൽ 2023 വരെയുള്ള കാലഘട്ടത്തിൽ ലൈംഗികമായി ഉപദ്രവിച്ചും, ബിസിനസ് തുടങ്ങാം എന്ന് വിശ്വസിപ്പിച്ച് 16 പവൻ സ്വർണവും, ഒരു ലക്ഷം രൂപയും തട്ടിയെടുക്കുകയായിരുന്നു. തുടർന്ന് സ്വർണവും പണവും തിരികെ ആവശ്യപ്പെട്ട […]
Read more

പയ്യന്നൂര്‍ ധൻരാജ് രക്തസാക്ഷി ഫണ്ടില്‍ തട്ടിപ്പ് നടന്നിട്ടില്ല; ആദ്യ പ്രതികരണവുമായി പയ്യന്നൂര്‍ എംഎല്‍എ ടി ഐ മധുസൂദനൻ

കണ്ണൂര്‍: സിപിഎം ഒരു ഒറ്റയാന്‍റെ പാര്‍ട്ടിയല്ലെന്നും രക്തസാക്ഷി ഫണ്ട് ആർക്കും തട്ടിയെടുക്കാൻ പറ്റില്ലെന്നും സിപിഐ(എം) നേതാവും പയ്യന്നൂര്‍ എംഎല്‍എയുമായ ടിഐ മധുസൂദനൻ.ടിഐ മധുസൂദനൻ നയിക്കുന്ന പയ്യന്നൂരിലെ വികസന മുന്നേറ്റ ജാഥ വി കുഞ്ഞികൃഷ്ണന്‍റെ നാടായ വെള്ളൂരിലെത്തിയപ്പോഴായിരുന്നു എംഎല്‍എയുടെ ആദ്യ പരസ്യ പ്രതികരണം. രക്തസാക്ഷികളുടെ ഫണ്ടില്‍ നിന്ന് ഒരു നയാ പൈസ എടുക്കാൻ പറ്റുമോയെന്ന് ആലോചിക്കണമെന്നും ടിഐ മധുസൂദനൻ പറഞ്ഞു. ധനരാജിന്‍റെ ജന്മനാടായ കുന്നെരുവില്‍ വികസന മുന്നേറ്റ ജാഥയ്ക്ക് ലഭിച്ചത് വികാരനിർഭരമായ സ്വീകരണമാണെന്നും ടിഐ മധുസൂദനൻ പറഞ്ഞു. ടിഐ […]
Read more

മലങ്കര ഓര്‍ത്തഡോക്സ് സഭ കോട്ടയം ഭദ്രാസന ശതാബ്ദി സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് ഭദ്രാസന ജൂബിലി കണ്‍വന്‍ഷന്‍ ഇന്ന് മുതൽ

കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സഭ കോട്ടയം ഭദ്രാസന ശതാബ്ദി സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് ഭദ്രാസന ജൂബിലി കണ്‍വന്‍ഷന്‍ പതിനാറു മുതല്‍ ഇരുപതു വരെ പാമ്പാടി സെന്‍റ് ജോണ്‍സ് കത്തീഡ്രലിലെ കുര്യാക്കോസ് മാര്‍ ഗ്രിഗോറിയോസ് നഗറില്‍ നടക്കും. പതിനാറിന് വൈകുന്നേരം അഞ്ചരക്ക് സന്ധ്യാ നമസ്‌കാരത്തിനുശേഷം ബൈബിള്‍ റാലി, തുടര്‍ന്ന് എഴിനു കണ്‍വന്‍ഷന്‍ ഉദ്ഘാടനം ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ നിര്‍വഹിക്കും. ഫാ. ജോണ്‍ ചാക്കോ തിരുമൂലപുരം പ്രസംഗിക്കും. പതിനേഴിന് അഞ്ജന റിബേക്ക റോയി ചെങ്ങന്നൂര്‍, പതിനെട്ടിന് ഫാ. ജോജി […]
Read more

പോട്ട മുതൽ ചാലക്കുടി വരെ ഫ്ലൈ ഓവർ വേണം 

തൃശ്ശൂർ: ദേശീയ പാതയിൽ പോട്ട മേൽപ്പാലം മുതൽ ചാലക്കുടി മേൽപ്പാലം വരെ ഫ്ലൈ ഓവർ സ്ഥാപിച്ച രൂക്ഷമായ ഗതാഗത പ്രശ്നത്തിനും, വാഹനാപകടത്തിനും പരിഹാരം ഉണ്ടാക്കണമെന്നും ചാലക്കുടി പോട്ട നാഷണൽ ഹൈവേയിൽ എൻഎച്ച്ഐയുടെ നിലവിലെ അശാസ്ത്രീയ വികസന നടപടികൾ പിൻവലിക്കണം എന്നും ക്രാക്ക്റ്റ് ഭരണസമിതി യോഗം കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു  പോട്ട ആശ്രമം ജംഗ്ഷനിൽ അടിപ്പാത നിർമ്മിക്കാനുള്ള നാഷണൽ ഹൈവേ അതോറിറ്റിയുടെ തീരുമാനം തികച്ചും അശാസ്ത്രീയമാണ് .പോട്ട മേൽപ്പാലം ഇറങ്ങി100 മീറ്ററുകൾക്കപ്പുറം ആശ്രമം […]
Read more

മേലൂർ പഞ്ചായത്തിൽ പാടശേഖരത്തേക്കുള്ള വെള്ളം പോത്തുകൾക്ക് കുടിക്കാനായി കെട്ടിത്തിരിച്ചെന്ന് പരാതി

തൃശ്ശൂർ: ചാലക്കുടി മേലൂർ പഞ്ചായത്തിൽ പാടത്തേക്കുള്ള വെള്ളം പോത്തുകൾക്ക് കിടക്കാനായി കെട്ടിത്തിരിച്ചെന്ന് പരാതി ഇതിനെ തുടർന്ന് പാടശേഖരം വറ്റി വരണ്ടുണങ്ങി. മേലൂർ പഞ്ചായത്ത്‌ കൊമ്പിച്ചാലിൽ കീഴാറ സൈജുവിന്റെ രണ്ട് ഏക്കർ നെൽപ്പാടമാണ് വെള്ളം കിട്ടാതെ  വരണ്ടുണങ്ങിയത്.കൃഷി മേഖലയുമായി ബന്ധപ്പെട്ട ജോലിയുടെ ആവശ്യത്തിനു പോയി വന്നപ്പോഴായിരുന്നു നെൽപ്പാടം വരണ്ട് ഉണങ്ങി കിടക്കുന്നത് കർഷകൻ കാണുന്നത്. ഇതേക്കുറിച്ച് അന്വേഷിച്ചപ്പോൾ പാടത്ത് പലയിടത്തായി പോത്തുകൾക്ക് കിടക്കാൻ കുഴികളും കൂടാതെ വെള്ളത്തെ ബണ്ടു കെട്ടി തിരിച്ചതായും കണ്ടെത്തി. ഉടൻ തന്നെ കെട്ട് പൊട്ടിച്ച് […]
Read more

വൈ​ബ് ഫോ​ര്‍ വെ​ല്‍നെ​സ് കാ​മ്പ​യി​​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ച്ചു

കോട്ടയം: ആരോഗ്യപരിപാലന രംഗത്ത് ആഗോളതലത്തില്‍ കേരള മാതൃക സൃഷ്ടിക്കാന്‍ ആധുനിക വൈദ്യശാസ്ത്രത്തോടൊപ്പം ആയുര്‍വേദവും ഹോമിയോപ്പതിയും നിര്‍ണായക പങ്കുവഹിച്ചെന്ന് മന്ത്രി വി.എന്‍. വാസവന്‍. കോട്ടയം ഐഎംഎ ഹാളില്‍ ഹെല്‍ത്തി കേരള ആരോഗ്യം ആനന്ദം വൈബ് ഫോര്‍ വെല്‍നെസ് കാമ്പയിന്‍റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ആയുഷ് ഹെല്‍ത്ത് കാര്‍ഡിന്‍റെ ആദ്യവിതരണവും കാമ്പയിന്‍റെ ഡിജിറ്റല്‍ പ്രതിജ്ഞയുടെ ക്യു ആര്‍ കോഡ് പ്രകാശനവും മന്ത്രി നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജോഷി ഫിലിപ്പ്, […]
Read more

ഫാ. ജോസ് സ്റ്റീഫൻ മേനാച്ചേരി സി. എംഐ അന്തരിച്ചു

തൃശ്ശൂർ : ദേവമാതാ പ്രവേശയിലെ അമ്പഴക്കാട് കോട്ടക്കൽ ആശ്രമാംഗം,  ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് മുൻ പ്രിൻസിപ്പാൾ ഫാദർ ജോസ് സ്റ്റീഫൻ മേനാച്ചേരി (86) അന്തരിച്ചു. അമല ആശുപത്രിയോടനുബന്ധിച്ചുള്ള സാന്ത്വനം ഭവനത്തിൽ വച്ച് ഫെബ്രുവരി 14 ശനിയാഴ്ച്ച രാവിലെ ആയിരുന്നു അന്ത്യം. ഏതാനും വർഷങ്ങളായി അദ്ദേഹം അമ്പഴക്കാട് ആശ്രമത്തിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു. മൃതസംസ്കാരം  16 ന് തിങ്കൾ, ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് അമ്പഴക്കാട് ആശ്രമത്തിൽ നടക്കും. മൃതസംസ്കാര ശുശ്രൂഷയുടെ ആദ്യഭാഗം ഇന്ന്    രാവിലെ 6 30ന് സാന്ത്വനത്തിൽ നടത്തുകയും തുടർന്ന് അമ്പഴക്കാട് […]
Read more

ബലിതര്‍പ്പണത്തിനായി കൂടപ്പുഴ ആറാട്ട് കടവൊരുങ്ങി

തൃശ്ശൂർ: ബലിതര്‍പ്പണത്തിനായി കൂടപ്പുഴ ആറാട്ട് കടവൊരുങ്ങി.കൂടപ്പുഴ എന്‍എസ് എസ് കരയോഗത്തിന്റെ നേതൃത്വത്തില്‍ ബലിതര്‍പ്പണത്തിന് വേണ്ട എല്ലാവിധ ൗകര്യങ്ങള്‍ മുന്‍ വര്‍ഷങ്ങളിലെ പോലെ തന്നെ ഒരുക്കിയതായി ഭാരവാഹികള്‍ അറിയി്ച്ചു.തിങ്കളാഴ്ച പുലർച്ചെ പന്ത്രണ്ട് മണി മുതല്‍  രാവിലെ പത്ത് മണി വരെ  ബലിതര്‍പ്പണത്തിന് വേണ്ട സൗകര്യങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. മുന്‍വര്‍ഷങ്ങളില്‍  നുറു കണക്കിന് ഭക്ത ജനങ്ങള്‍ ഇവിടെ ബലി തര്‍പ്പണത്തിനായി എത്താറുണ്ട്, സുരക്ഷയുടെ ഭാഗമമായി പോലീസിന്റെ നിര്‍ദ്ദേശ പ്രകാരം കടവിലും കൂടുപ്പുഴ ശിവ വിഷ്ണു ക്ഷേത്രത്തിലും സിസിടിവികള്‍ സ്ഥാപ്പിച്ചിട്ടുണ്ട്.ആറാട്ട് കടവും പരിസരവും […]
Read more

പ്രണാമം 2026ന്റെ സപ്ലിമെന്റിന്റെ പ്രകാശന കര്‍മ്മം എംഎല്‍എ സനീഷ് കുമാര്‍ ജോസഫ് നടത്തി

തൃശ്ശൂർ: പ്രസ് ഫോറം ഒരുക്കുന്ന പ്രണാമം 2026ന്റെ സപ്ലിമെന്റിന്റെ പ്രകാശന കര്‍മ്മം എംഎല്‍എ സനീഷ് കുമാര്‍ ജോസഫ് പ്രസ് ഫോറം പ്രസിഡന്റ് അഡ്വ.രമേഷ് കുമാര്‍ കുഴിക്കാട്ടിലിന് നല്‍കി കൊണ്ട് പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു.സെക്രട്ടറി സുനില്‍ സരോവരം ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.സ്ഥാപക പ്രസിഡന്റ് ലാലുമോന്‍ ചാലക്കുടി.മുന്‍ പ്രസിഡന്റ് ഷാലി മുരിങ്ങുല്‍,വൈസ് പ്രസിഡന്റ് ലിക്‌സന്‍ വര്‍ഗ്ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു. ഫെബ്രുവരി 17 ചൊവ്വാഴ്ച എസ്എന്‍ ഹാളില്‍ നടക്കുന്ന പ്രണാമം 2026 ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ ഉദ്ഘാടനം ചെയ്യും. […]
Read more

Recent News

Advertisement
WhiteswanTV Footer